‘പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ലു​ക​ൾ ആ​ര്? എ​ല്ലാ​മ​റി​യു​ന്ന സു​ധാ​ക​ര​ൻ കൃ​ഷ്ണ​പി​ള്ള സ്മാ​ര​കം ത​ക​ർ​ത്ത​ത് ആ​രെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ണം

ചെ​ങ്ങ​ന്നൂ​ർ: സി​പി​എം നേ​താ​വ് ജി. ​സു​ധാ​ക​ര​ൻ ഉ​ന്ന​യി​ക്കു​ന്ന രാ​ഷ്ട്രീ​യ ക്രി​മി​ന​ൽ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ മ​റു​പ​ടി​യു​മാ​യി ബി​ജെ​പി ആ​ല​പ്പു​ഴ സൗ​ത്ത് ജി​ല്ലാ അ​ധ്യ​ക്ഷ​ൻ സ​ന്ദീ​പ് വാ​ച​സ്പ​തി. രാ​ഷ്ട്രീ​യ ക്രി​മി​ന​ലു​ക​ൾ​ക്കെ​തി​രേ​യാ​ണ് ത​ന്‍റെ പോ​രാ​ട്ട​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന സു​ധാ​ക​ര​ൻ, കൃ​ഷ്ണ​പി​ള്ള സ്മാ​ര​കം ത​ക​ർ​ത്ത​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ ആ​രെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ല​പ്പു​ഴ​യി​ൽ ജി. ​സു​ധാ​ക​ര​ൻ അ​റി​യാ​തെ ഒ​രി​ല പോ​ലും അ​ന​ങ്ങാ​ത്ത രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​മു​ള്ള​പ്പോ​ഴാ​ണ് കൃ​ഷ്ണ​പി​ള്ള സ്മാ​ര​കം ത​ക​ർ​ക്ക​പ്പെ​ട്ട​ത്. ഇ​ത് ചെ​യ്ത​ത് സി​പി​എ​മ്മു​കാ​രാ​ണെ​ന്നും ഇ​തി​നു പി​ന്നി​ലെ വ്യ​ക്ത​മാ​യ അ​റി​വ് സു​ധാ​ക​ര​നു​ണ്ടെ​ന്നും സ​ന്ദീ​പ് വാ​ച​സ്പ​തി ആ​രോ​പി​ച്ചു.

അ​മ്പ​ല​പ്പു​ഴ​യി​ൽ എ​ച്ച്. സ​ലാം സ്ഥാ​നാ​ർ​ഥി​യാ​യ​പ്പോ​ൾ അ​ദ്ദേ​ഹം എ​സ്ഡി​പി​ഐ ഏ​ജ​ന്‍റാ​ണെ​ന്ന് ആ​രോ​പി​ച്ച് പോ​സ്റ്റ​റു​ക​ൾ ഉ​യ​ർ​ത്തി​യ​ത് ബി​ജെ​പി അ​ല്ല, മ​റി​ച്ച് സി​പി​എ​മ്മി​ലെ ഒ​രു വി​ഭാ​ഗം ത​ന്നെ​യാ​ണ്.

ഇ​ക്കാ​ര്യ​ത്തി​ലും സു​ധാ​ക​ര​ന് വ്യ​ക്ത​മാ​യ അ​റി​വു​ണ്ട്. രാ​ഷ്ട്രീ​യ ക്രി​മി​ന​ലു​ക​ൾ​ക്കെ​തി​രേ​യു​ള്ള സു​ധാ​ക​ര​ന്‍റെ ക​ല​ഹം ആ​ത്മാ​ർ​ഥ​മാ​ണെ​ങ്കി​ൽ ഈ ​കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം അ​ദ്ദേ​ഹം മൗ​നം വെ​ടി​യ​ണ​മെ​ന്ന് ബി​ജെ​പി നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment