ബ​​യേ​​ണ്‍ ഫൈ​​ന​​ലി​​ല്‍

ലെ​​വ​​ര്‍​കു​​സെ​​ന്‍: ജ​​ര്‍​മ​​ന്‍ ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ല്‍ എ​​ഫ്‌​​സി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് ഫൈ​​ന​​ലി​​ല്‍. സെ​​മി​​യി​​ല്‍ ബ​​യെ​​ര്‍ ലെ​​വ​​ര്‍​കുസെ​​നെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ര​​ണ്ട് ഗോ​​ളു​​ക​​ള്‍​ക്ക് കീ​​ഴ​​ട​​ക്കി​​യാ​​ണ് ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്.

ഹാ​​രി കെ​​യ്ന്‍ (22), ലൂ​​യി​​സ് ഡി​​യ​​സ് (90+3) എ​​ന്നി​​വ​​രു​​ടെ വ​​ക​​യാ​​യി​​രു​​ന്നു ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന്‍റെ ഗോ​​ളു​​ക​​ള്‍. 2025-26 സീ​​സ​​ണി​​ല്‍ വി​​വി​​ധ ചാ​​മ്പ്യ​​ന്‍​ഷി​​പ്പു​​ക​​ളി​​ലാ​​യി ഹാ​​രി കെ​​യ്‌​​ന്‍റെ ഗോ​​ള്‍ സ​​മ്പാ​​ദ്യം 52 ആ​​യി. 2020നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് ബ​​യേ​​ണ്‍ ജ​​ര്‍​മ​​ന്‍ ക​​പ്പി​​ന്‍റെ ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്.

Related posts

Leave a Comment