മൂ​ന്നാം ത​വ​ണ​യും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ; ബി​ജെ​പി​യെ കു​റി​ച്ച് പ​രാ​മ​ർ​ശ​മി​ല്ല; സീ​റ്റു​ക​ൾ പ്ര​വ​ചി​ച്ച് എ​ൻ.​എ​സ്. മാ​ധ​വ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന പ്ര​വ​ച​ന​വു​മാ​യി എ​ഴു​ത്തു​കാ​ര​ൻ എ​ൻ.​എ​സ്. മാ​ധ​വ​ൻ. എ​ൽ​ഡി​എ​ഫ് സം​സ്ഥാ​ന​ത്ത് 75 സീ​റ്റു​ക​ളി​ൽ വി​ജ​യി​ക്കു​മെ​ന്നാ​ണ് എ​ൻ.​എ​സ്. മാ​ധ​വ​ന്‍റെ പ്ര​വ​ച​നം.

യു​ഡി​എ​ഫി​ന് 65 സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​വ​ചി​ക്കു​ന്നു. എ​ന്നാ​ൽ എ​ൻ.​എ​സ്. മാ​ധ​വ​ന്‍റെ പ്ര​വ​ച​ന​ത്തി​ൽ എ​വി​ടെ​യും ബി​ജെ​പി​യെ കു​റി​ച്ച് പ​രാ​മ​ർ​ശ​മി​ല്ല. എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് മു​ന്ന​ണി​ക​ൾ​ക്ക് ല​ഭി​ച്ചേ​ക്കാ​വു​ന്ന സീ​റ്റു​ക​ളും അ​ദ്ദേ​ഹം ജി​ല്ല തി​രി​ച്ച് പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ ആ​ണ് എ​ൻ.​എ​സ്. മാ​ധ​വ​ൻ പ്ര​വ​ച​നം സം​ബ​ന്ധി​ച്ച പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. ത​ന്‍റെ പ്ര​വ​ച​ന​ത്തി​ൽ മൂ​ന്ന് സീ​റ്റു​ക​ൾ കൂ​ടു​ക​യോ കു​റ​യു​ക​യോ ചെ​യ്യാ​മെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചി​ട്ടു​ണ്ട്. എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന​താ​ണ് പ്ര​വ​ച​നം.

29ന് ​പ​ശ്ചി​മ​ബം​ഗാ​ളി​ലെ ര​ണ്ടാം​ഘ​ട്ട പോ​ളിം​ഗി​ന് ശേ​ഷം എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പു​റ​ത്തെ​ത്തും. അ​തി​ന് മു​ൻ​പ് ത​ന്‍റെ പ്ര​വ​ച​ന​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്നു​വെ​ന്ന് കു​റി​ച്ചാ​ണ് ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റ്.

Related posts

Leave a Comment