കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ ചി​ത്രം ‘ഉ​ന്മാ​ദം’ ടീ​സ​ര്‍ ഇ​ന്ന്

കു​ഞ്ചാ​ക്കോ ബോ​ബ​നും ലി​ജോ​മോ​ള്‍ ജോ​സും ആ​ദ്യ​മാ​യി ഒ​ന്നി​ച്ചെ​ത്തു​ന്ന ‘ഉ​ന്മാ​ദം’ സി​നി​മ​യു​ടെ ടീ​സ​ർ ഇ​ന്ന് പു​റ​ത്തി​റ​ങ്ങും. മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന പ​നോ​ര​മ സ്റ്റു​ഡി​യോ​സി​ന്‍റെ മ​ല​യാ​ള​ത്തി​ലെ മൂ​ന്നാം നി​ർ​മാ​ണ സം​രം​ഭ​മാ​യ ‘ഉ​ന്മാ​ദം’ മ​ല​യാ​ള സി​നി​മാ ലോ​ക​ത്തെ ശ്ര​ദ്ധേ​യ എ​ഡി​റ്റ​ർ​മാ​രി​ൽ ഒ​രാ​ളാ​യ കി​ര​ൺ ദാ​സ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന​താ​ണ്. ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വാ​യ ഷാ​ഹി ക​ബീ​റാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സി​ദ്ദി​ഖ്, സു​ധീ​ഷ്, വി​ശാ​ഖ് നാ​യ​ർ, സാ​ബു മോ​ൻ, കോ​ട്ട​യം ന​സീ​ർ, ജി​ജോ​യ് രാ​ജ​ഗോ​പാ​ൽ, ഗോ​കു​ല​ൻ, അ​രു​ൺ ചെ​റു​കാ​വി​ൽ, ഉ​ണ്ണി ലാ​ലു, ഷാ​ജു ശ്രീ​ധ​ർ, കൃ​ഷ്ണ​പ്ര​ഭ, കി​ര​ൺ പീ​താം​ബ​ര​ൻ, വി​ഷ്ണു, റെ​യ്ന രാ​ധാ​കൃ​ഷ്ണ​ൻ, സി​ജോ​യ് വ​ർ​ഗീ​സ്, വി​ഘ്നേ​ശ്വ​ർ സു​രേ​ഷ് തു​ട​ങ്ങി​യ വ​ൻ താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു. ടി-​സീ​രീ​സും പ​നോ​ര​മ സ്റ്റു​ഡി​യോ​സും സം​യു​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​താ​ണ് ചി​ത്രം.

ഗു​ൽ​ഷ​ൻ കു​മാ​ർ, ഭൂ​ഷ​ൺ കു​മാ​ർ, ടി​സീ​രീ​സ് ഫി​ലിം​സ്, പ​നോ​ര​മ സ്റ്റു​ഡി​യോ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന ഉ​ന്മാ​ദ’​ത്തി​ന്‍റെ നി​ർ​മാ​ണം കു​മാ​ർ മം​ഗ​ത് പ​ഥ​ക്, അ​ഭി​ഷേ​ക് പ​ഥ​ക് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. റാം ​മി​ർ​ച്ച​ന്ദാ​നി, രാ​ജേ​ഷ് മേ​നോ​ൻ എ​ന്നി​വ​ർ സ​ഹ​നി​ർ​മാ​താ​ക്ക​ളും അ​ഭി​ന​വ് മെ​ഹ്‌​റോ​ത്ര ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​റു​മാ​ണ്.

ഛായാ​ഗ്ര​ഹ​ണം: അ​ർ​ജു​ൻ സേ​തു, എ​ഡി​റ്റ​ർ: കി​ര​ൺ ദാ​സ്, സം​ഗീ​തം: മു​ജീ​ബ് മ​ജീ​ദ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: ദി​ലീ​പ് നാ​ഥ്, വ​സ്ത്രാ​ല​ങ്കാ​രം: ഗാ​യ​ത്രി കി​ഷോ​ർ, മേ​ക്ക​പ്പ്: റോ​ണ​ക്‌​സ് സേ​വ്യ​ർ, സൗ​ണ്ട് ഡി​സൈ​ൻ: ജി​തി​ൻ ജോ​സ​ഫ്, വി​എ​ഫ്എ​ക്‌​സ്: എ​ഗ്ഗ് വൈ​റ്റ് വി​എ​ഫ്എ​ക്സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: ഷ​ബീ​ർ മ​ല​വ​ട്ട​ത്ത്, എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: വി​നോ​ദ് രാ​ഘ​വ​ൻ, അ​സോ​സി​യേ​റ്റ് പ്രൊ​ഡ്യൂ​സ​ർ: ക​മ​ലേ​ഷ് കു​മാ​ർ, സ്റ്റി​ൽ​സ്: ന​ന്ദു ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ്: ഓ​ൾ​ഡ്‌​മോ​ങ്ക്സ്. പി​ആ​ർ​ഒ: ആ​തി​ര ദി​ൽ​ജി​ത്ത്.

Related posts

Leave a Comment