ന​മ്മ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ വേ​ദ​നി​ക്കു​ന്ന​ത് കൂ​ടെ നി​ന്ന​വ​ർ ച​തി​ക്കു​മ്പോ​ൾ

വേ​ദ​ന​ക​ൾ സ​മ്മാ​നി​ച്ച സ്റ്റേ​ജ് ഷോ​ക​ൾ ഇ​ഷ്ടം പോ​ലെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രു ന്യൂ ​ഇ​യ​ർ ഷോ​യി​ൽ എ​ന്തോ ചെ​റി​യ കാ​ര​ണ​ത്തി​ന് എ​ന്നെ ഒ​രാ​ൾ അ​പ​മാ​നി​ച്ചു. ആ​രാ​ണെ​ന്ന് പ​റ​യു​ന്നി​ല്ല. ആ ​ഷോ​യി​ൽ എ​ല്ലാ പാ​ട്ടു​കാ​രും ഉ​ണ്ടാ​യി​രു​ന്നു. കാ​ണി​ക​ളേ​ക്കാ​ളും എ​ന്‍റെ കൂ​ടെ​യു​ള്ള​വ​രി​ൽ നി​ന്നാ​ണ് ഞാ​ൻ അ​പ​മാ​നം നേ​രി​ട്ടി​ട്ടു​ള്ള​ത്. പ്രേ​ക്ഷ​ക​ർ ന​മ്മ​ളെ ശ​രി​ക്കും അ​റി​യാ​ത്ത​വ​രാ​ണ്. അ​വ​ർ ന​മ്മ​ളു​ടെ പാ​ട്ട് മാ​ത്രം കേ​ൾ​ക്കു​ന്ന​വ​രാ​ണ്.

ഞാ​ന​തൊ​ന്നും അ​പ​മാ​ന​മാ​യി കാ​ണു​ന്നി​ല്ല. ന​മ്മ​ളെ​ന്താ​ണെ​ന്ന് അ​റി​ഞ്ഞ് ന​മ്മ​ളെ അ​പ​മാ​നി​ച്ചപ്പോ​ഴാ​ണ് ബാ​ധി​ച്ച​ത്. അ​തും ഞാ​ൻ അ​തി​ജീ​വി​ച്ചു. കൂ​ടെ നി​ന്ന് ച​തി​ക്കു​ന്ന വ്യ​ക്തി​യാ​ണ് ന​മ്മ​ളെ ഏ​റ്റ​വും കൂ​ടു​ത​ൽ വേ​ദ​നി​പ്പി​ക്കു​ക. അ​തെ​ല്ലാ​വ​രു​ടെ ജീ​വി​ത​ത്തി​ലും ഉ​ള്ള​താ​ണ്. അ​തി​ൽ നി​ന്നും പ​ഠി​ച്ച് മു​ന്നോ​ട്ട് വ​ര​ണം. -മ​ഞ്ജ​രി

Related posts

Leave a Comment