മൂ​ന്ന​ര വ​യ​സു​കാ​രി​ക്ക് നേ​രേ അ​ങ്ക​ണ​വാ​ടി​യി​ല്‍ ലൈം​ഗി​കാ​തി​ക്ര​മം; ഇ​രു​പ​തു​കാ​ര​ൻ ഒ​ളി​വി​ൽ

കൊ​ച്ചി: കൊ​ച്ചി​യി​ലെ അ​ങ്ക​ണ​വാ​ടി​യി​ല്‍ മൂ​ന്ന​ര വ​യ​സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം. അ​ങ്ക​ണ​വാ​ടി​യി​ല്‍ സ്ഥി​ര​മാ​യി എ​ത്തി​യി​രു​ന്ന ഇ​രു​പ​തു​കാ​ര​നെ പ്ര​തി​യാ​ക്കി എ​ള​മ​ക്ക​ര പോ​ലീ​സ് പോ​ക്‌​സോ കേ​സ് എ​ടു​ത്തു. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ് എ​ടു​ത്ത​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​പ​തു​കാ​ര​ന്‍ നി​ല​വി​ല്‍ ഒ​ളി​വി​ലാ​ണ്. അ​ങ്ക​ണ​വാ​ടി​യി​ല്‍ എ​ത്തി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന യു​വാ​വ് ഒ​ളി​വി​ല്‍ പോ​യ​ത്.

Related posts

Leave a Comment