ദേ​ഹ​ത്ത് മ​ഞ്ഞ നി​റം: നെ​ടു​മ​ങ്ങാ​ട്ട് ന​വ​ജാ​ത​ശി​ശു മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം : നെ​ടു​മ​ങ്ങാ​ട്ട് ന​വ​ജാ​ത​ശി​ശു മ​രി​ച്ചു. പ​റ​ണ്ടോ​ട് സ്വ​ദേ​ശി​നി ബി​ന്ദു​വി​ന്‍റെ 22 ദി​വ​സം പ്രാ​യ​മു​ള്ള മ​ക​ൾ ശ്ര​യ​യാ​ണ് മ​രി​ച്ച​ത്. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​മ്പോ​ള്‍ കു​ഞ്ഞി​ന്‍റെ ദേ​ഹ​ത്ത് മ​ഞ്ഞ നി​റ​മാ​യി​രു​ന്നു. മ​ര​ണ കാ​ര​ണം വ്യ​ക്ത​മ​ല്ല. മൃ​ത​ദേ​ഹം നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മാ​സം തി​ക​യാ​തെ ജ​നി​ച്ച കു​ട്ടി​യാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment