‘ആ​ലി’ തി​യേ​റ്റ​റു​ക​ളി​ലെത്തി

മ​ൻ​ഹ​ർ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ഡോ. ​കൃ​ഷ്ണ പ്രി​യ​ദ​ർ​ശ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ‘ആ​ലി’ എ​ന്ന ചി​ത്രം ഓ​ഗ​സ്റ്റ് 14ന് ​മൂ​ന്നു ഭാ​ഷ​ക​ളി​ൽ തി​യേ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ആ​യി. നി​ർ​മാ​ണം-​മ​ൻ​ഹ​ർ സി​നി​മാ​സ് ആ​ൻ​ഡ് എ​മി​ന​ന്‍റ് മീ​ഡി​യ-​ദു​ബാ​യ്.

ഛായാ​ഗ്ര​ഹ​ണം-​റി​നാ​സ് നാ​സ​ർ. എ​ഡി​റ്റിം​ഗ്-​അ​ബു ജി​യാ​ദ്. ഗാ​ന​ര​ച​ന-​ഡോ. കൃ​ഷ്ണ പ്രി​യ​ദ​ർ​ശ​ൻ, സം​ഗീ​തം-​കി​ളി​മാ​നൂ​ർ രാ​മ​വ​ർ​മ ത​മ്പു​രാ​ൻ, സു​രേ​ഷ് എ​രു​മേ​ലി, ര​തീ​ഷ് റോ​യ്, ആ​ർ.​ആ​ർ. ബ്ര​ദേ​ഴ്സ്, ശ്ര​ദ്ധ പാ​ർ​വ​തി.

പ്ര​ജി​ൻ പ​ത്മ​നാ​ഭ​ൻ, സൗ​ര​വ് ശ്യാം, ​കൃ​ഷ്ണ​പ്ര​സാ​ദ്, ഡോ. ​ര​ജി​ത്കു​മാ​ർ, കൈ​ലാ​ഷ്, ജോ​ബി, സു​രേ​ഷ് തി​രു​വ​ല്ല, മാ​സ്റ്റ​ർ മ​ൻ​ഹ​ർ, റ​ഫീ​ഖ് ചൊ​ക്ലി, ജോ​ബി​സ് ചി​റ്റി​ല​മ്പ​ള്ളി, ഷാ​ജി പു​ഷ്പാം​ഗ​ദ​ൻ, ആ​ക​ർ​ഷ്, ജ​സീ​ർ, രാ​ജേ​ഷ് ബി.​കെ., ഗോ​കി​ല, ല​താ​ദാ​സ്, ശ്രു​തി, മ​ണ​ക്കാ​ട് ലീ​ല, കൃ​ഷ്ണ​പ്രി​യ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

ബി​ജി​എം ആ​ൻ​ഡ് ആ​ലാ​പ​നം-​കി​ളി​മാ​നൂ​ർ രാ​മ​വ​ർ​മ ത​മ്പു​രാ​ൻ. അ​ര​വി​ന്ദ് വേ​ണു​ഗോ​പാ​ൽ, റി​തു കൃ​ഷ്ണ, ഹാ​ഷിം ഷാ, ​സ​രി​ത രാ​ജീ​വ്, ശ്ര​ദ്ധ പാ​ർ​വ​തി, സ​മ്പ​ത്ത്, മു​ഹ​മ്മ​ദ് ഹ​സ​ൻ, ഹി​ഷാം ക​ലാ​ഫ്, അ​ഭി എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​രി​ക്കു​ന്നു.

ക​ല-​അ​ഖി​ലേ​ഷ്,ഷി​ജു അ​ഭാ​സ്ക്ക​ർ. കോ​സ്റ്റ്യും-​സി​സി​ലി ഫെ​ർ​ണാ​ണ്ട​സ്. മേ​ക്ക​പ്പ്-​ജ​യ​ൻ സി​എം., അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ജാ​ഫ​ർ കു​റ്റി​പ്പു​റം. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ശ്രീ​ധ​ർ.​കാ​സ്റ്റിം​ഗ് ചീ​ഫ്-​ഡോ. ര​ജി​ത്കു​മാ​ർ. കൊ​റി​യോ​ഗ്ര​ഫി-​അ​തു​ൽ രാ​ധാ​കൃ​ഷ്ണ​ൻ, സു​നി​ത നോ​യ​ൽ. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ടേ​ഴ്സ്-​സെ​ന്ത​ൽ, വി​നോ​ദ്. എ​സ്എ​ഫ്എ​ക്സ്-​എ​ൻ. ഷാ​ബു ചെ​റു​വ​ള്ളൂ​ർ. ഫ​സ്റ്റ് ക​ട്ട്-​അ​രു​ൺ ആ​ന്‍റ​ണി. സ്റ്റു​ഡി​യോ-​നി​സ്സാ​ര, ബെ​ൻ​സ​ൺ, സൗ​ണ്ട് ഓ ​ക്ലോ​ക്ക് (ട്രി​വാ​ൻ​ഡ്രം) സി​എ ഷാ​ർ​ജ. പി​ആ​ർ​ഒ അ​ജ​യ് തു​ണ്ട​ത്തി​ൽ, എം.​കെ. ഷെ​ജി​ൻ. സ്റ്റി​ൽ​സ്-​ഗോ​പി കൃ​ഷ്ണ​ൻ, ജ​യ​ന്ത്. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്-​രാ​ജേ​ഷ് ബി.​കെ., പോ​സ്റ്റ​ർ-​ജാ​ക്ക് പ്രൊ​ഡ​ക്ഷ​ൻ​സ്. കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​സ്എ​ഫ്സി ആ​ർ​ട്സ് ആ​ലി തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്നു. പി​ആ​ർ​ഓ- എം.​കെ. ഷെ​ജി​ൻ.

Related posts

Leave a Comment