പ​രി​ക്കേറ്റ കാലുമായി തെല്ലും ക്ഷീണമില്ലാതെ മ​ല​യാ​റ്റൂ​ർ മ​ല ക​യ​റി മ​ഞ്ജു വാ​ര്യ​ർ

പ​രി​ക്കേ​റ്റ കാ​ലു​മാ​യി മ​ല​യാ​റ്റൂ​ർ മ​ല ക​യ​റി​യ​തി​നെ​ക്കു​റി​ച്ച് മ​ഞ്ജു വാ​ര്യ​ർ. ബൈ​ക്ക് റൈ​ഡി​നി​ടെ കാ​ലി​ന്‍റെ മു​ട്ടി​നേ​റ്റ പ​രി​ക്കി​ൽ നി​ന്നും മു​ക്ത​യാ​കു​ന്ന​തി​നി​ടെ​യാ​ണ് മ​ല​യാ​റ്റൂ​ർ മ​ല ക​യ​റാ​ൻ പോ​യ​തെ​ന്ന് മ​ഞ്ജു പ​റ​യു​ന്നു.

ആ​രോ​ഗ്യ​ത്തോ​ടെ ഇ​രി​ക്കു​ന്ന​ത് പ​ല​രും ആ​ഘോ​ഷി​ക്കാ​ൻ മ​റ​ന്നു​പോ​കു​ന്ന ഒ​രു വി​ജ​യ​മാ​ണ്. ഒ​രു ചെ​റി​യ ബൈ​ക്കിം​ഗ് അ​പ​ക​ട​ത്തി​ൽ കാ​ൽ​മു​ട്ടി​ന് പ​രി​ക്കേ​റ്റി​രു​ന്ന​ത് ഉ​ണ​ങ്ങി​വ​രു​ന്ന​തേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

അ​തു​കൊ​ണ്ട് മ​നോ​ഹ​ര​മാ​യ മ​ല​യാ​റ്റൂ​ർ മ​ല ക​യ​റ്റം തു​ട​ങ്ങു​മ്പോ​ൾ എ​നി​ക്കൊ​രു ചെ​റി​യ ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​ത് എ​ക്കാ​ല​ത്തെ​യും ഏ​റ്റ​വും സു​ര​ക്ഷി​ത​വും അ​വി​സ്മ​ര​ണീ​യ​വു​മാ​യ മ​ല​ക​യ​റ്റ​ങ്ങ​ളി​ൽ ഒ​ന്നാ​യി മാ​റി. ഓ​രോ ത​വ​ണ​യും എ​ന്‍റെ പ​രി​ധി​ക​ളെ മ​റി​ക​ട​ക്കാ​ൻ എ​ന്നെ പ്ര​ചോ​ദി​പ്പി​ച്ച​തി​ന് ബി​നീ​ഷ് ച​ന്ദ്ര​യ്ക്ക് ന​ന്ദി’, മ​ഞ്ജു കു​റി​ച്ചു.

Related posts

Leave a Comment