സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ മൂ​ന്നു​കു​ട്ടി​ക​ൾ അ​മി​ത വേ​ഗ​ത​യി​ൽ ഓ​ടി​ച്ചെ​ത്തി​യ ബൈ​ക്ക് ഇ​ടി​ച്ച് വ​യോ​ധി​ക​ൻ‌ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി​ച്ച ബൈ​ക്ക് ഇ​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. അ​ത്തോ​ളി കോ​ത​ങ്ക​ൽ ഈ​യ​പ്പ​ക്ക​ണ്ടി സൈ​ത​ല​വി (70) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

കോ​ത​ങ്ക​ൽ ഹൈ​സ്‌​ക്കൂ​ളി​ൽ ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​തി​നി​ടെ അ​വി​ടെ​നി​ന്നും ബൈ​ക്കി​ൽ എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ന്ന സൈ​ത​ല​വി​യെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സൈ​ദ​ല​വി ഏ​റെ ദൂ​രം തെ​റി​ച്ചു​പോ​യി. തു​ട​ർ​ന്ന് ബൈ​ക്ക് നി​ർ​ത്താ​തെ ക​ട​ന്ന് പോ​വു​ക​യും ചെ​യ്തു.

മു​ന്നു​പേ​രു​ണ്ടാ​യി​രു​ന്ന ബൈ​ക്കി​ൽ നി​ന്ന് ഒ​രാ​ൾ അ​വി​ടെ ത​ന്നെ തെ​റി​ച്ച് വീ​ഴു​ക​യും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഈ ​വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ അ​പ​ക​ട​മു​ണ്ടാ​ക്കി​യ ബൈ​ക്കി​ലെ മ​റ്റ് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment