ഡ​ൽ​ഹി​യി​ലെ സീമാപുരിയിൽ കെ​ട്ടി​ടം ത​ക​ർ​ന്നു മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി. സീ​മാ​പു​രി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​രി​ച്ച​വ​രി​ല്‍ ഗ​ര്‍​ഭി​ണി​യാ​യ സ്ത്രീ​യും കു​ഞ്ഞു​മു​ണ്ട്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ എ​ട്ടു​പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കെ​ട്ടി​ടം ത​ക​ര്‍​ന്ന് വീ​ണ​തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല.

നാ​ല് നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ന്‍​ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നേ​കാ​ലോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നാ​ല് ഫ​യ​ര്‍​ഫോ​ഴ്‌​സ് വാ​ഹ​ന​ങ്ങ​ള്‍ ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യി​രു​ന്നു.

Related posts

Leave a Comment