കാ​ഷ്മീ​രി​ൽ കാ​ണാ​താ​യ പൊ​ലി​സ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് വീ​ര​മൃ​ത്യു, കു​ൽ​ഗാ​മി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ല​ഷ്ക​ർ ഇ ​ത്വ​യി​ബ

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കി​ഷ്ത്വാ​റി​ൽ പ​ട്രോ​ളി​ങ്ങി​നി​ടെ കാ​ണാ​താ​യ ര​ണ്ട് സ്പെ​ഷ്യ​ൽ പൊ​ലി​സ് ഓ​ഫീ​സ​ർ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. റീ​ഷി​പാ​ൽ (40), ബോ​ബി ച​ന്ദ് (54) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​രു​വ​രു​ടെ​യും ദേ​ഹ​മാ​സ​ക​ലം വെ​ടി​യേ​റ്റ നി​ല​യി​ലാ​ണ്.

സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ഭീ​ക​ര​രാ​ണെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ സേ​ന​യു​ടെ സം​യു​ക്ത തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി. സൈ​ന്യം, പൊ​ലി​സ്, സി​ആ​ർ​പി​എ​ഫ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.​കി​ഷ്ത്വാ​റി​ലെ മ​ർ​വാ​ർ മേ​ഖ​ല​യി​ലു​ള്ള ദെ​ഹാ​ർ​ന വ​ന​മേ​ഖ​ല​യി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് പ​ട്രോ​ളി​ങ്ങി​ന് പോ​യ സ്പെ​ഷ്യ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ളാ​യി​രു​ന്നു ഇ​രു​വ​രും.

കി​യാ​ർ ദ​ച്ച​നി​ൽ​നി​ന്ന് ഇ​ന്ദ​ർ​വാ​ൻ മേ​ഖ​ല​യി​ലെ ബ​സ്നാ​നി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്. ബ​സ്നാ​നി​ൽ വി​ന്യ​സി​ച്ചി​രു​ന്ന ക​ര​സേ​ന​യു​ടെ 17 രാ​ഷ്ട്രീ​യ റൈ​ഫി​ൾ​സ് വി​ഭാ​ഗ​ത്തി​ന് പ​ക​രം ചു​മ​ത​ല​യേ​ൽ​ക്കാ​നാ​യി​രു​ന്നു ഇ​വ​രു​ടെ യാ​ത്ര. അ​തേ​സ​മ​യം ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 3.30ഓ​ടെ വ​ന​മേ​ഖ​ല​യി​ൽ വെ​ടി​യൊ​ച്ച കേ​ട്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ചു. ഇ​തി​ന് പി​ന്നാ​ലെ മ​ർ​വാ​ർ മേ​ഖ​ല​യി​ലെ എ​യ​ർ​ടെ​ൽ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്ക് സേ​വ​ന​ങ്ങ​ളും ത​ട​സ​പ്പെ​ട്ടു.

തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​താ​യ​തോ​ടെ വൈ​കു​ന്നേ​രം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​സ്ഒ​ജി സം​ഘം വ​ന​മേ​ഖ​ല​യി​ലേ​ക്ക് തി​രി​ച്ചു. തു​ട​ർ​ന്നു​ള്ള തെ​ര​ച്ചി​ലി​ലാ​ണ് വ്യാ​ഴാ​ഴ്ച ദ​ച്ച​ൻ വ​ന​മേ​ഖ​ല​യി​ൽ​നി​ന്ന് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. കൊ​ല്ല​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​യു​ധ​ങ്ങ​ളും കാ​ണാ​താ​യി​ട്ടു​ണ്ട്.

കു​ൽ​ഗാ​മി​ലെ ഭീ​ക​രാ​ക്ര​മ​ണം; പി​ന്നി​ൽ ല​ഷ്ക​ർ ഇ ​ത്വ​യി​ബ, മൂ​ന്ന് പേ​ർ ക​സ്റ്റ​ഡി​യി​ൽ, ഒ​രു ജ​വാ​ന്‍റെ നി​ല ഗു​രു​ത​രം

ജ​മ്മു കാ​ഷ്മീ​ർ: കു​ൽ​ഗാ​മി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ല​ഷ്ക​ർ ഇ ​ത്വ​യി​ബ​യെ​ന്ന് സൂ​ച​ന. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​ർ ക​സ്റ്റ​ഡി​യി​ലാ​യി​ട്ടു​ണ്ട്. മേ​ഖ​ല​യി​ൽ ഭീ​ക​ര​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ബൈ​ക്കി​ലെ​ത്തി​യ അ​ജ്ഞാ​ത​രാ​യ അ​ക്ര​മി​ക​ൾ സി​ആ​ർ​പി​എ​ഫ് ചെ​ക്ക് പോ​യി​ന്‍റി​ൽ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മൂ​ന്ന് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

വ​യ​റ്റി​ൽ വെ​ടി​യേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് ഒ​രു ജ​വാ​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കാ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും തു​ട​രു​ക​യാ​ണെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റ​യി​ച്ചു.

കു​ൽ​ഗാ​മി​ലെ മി​ർ മേ​ഖ​ല​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ​നി​ന്ന് ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ണാ​താ​യ​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ നു​ഴ​ഞ്ഞ​ക​യ​റി​യ ഭീ​ക​ര​രാ​ണെ​ന്നാ​ണ് സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ ക​രു​തു​ന്ന​ത്. മേ​ഖ​ല​യി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

Related posts

Leave a Comment