തിരുവനന്തപുരം: ബുധനാഴ്ച സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ പിഡിപി പിൻവലിച്ചു. ഹർത്താൽ നടത്തേണ്ടന്ന് പാർട്ടി ചെയർമാൻ അബ്ദുൾ നാസർ മഅദനി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. മഅദനിയെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിക്കാത്ത കോടതി നടപടിയിൽ പ്രതിഷേധിച്ചായിരുന്നു പിഡിപി ഹർത്താലിന് ആഹ്വാനം ചെയ്തത്.
Related posts
കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരേ ഉടൻ നടപടി ഉണ്ടാവില്ല; യാത്രക്കാരിൽനിന്നു വിവരങ്ങൾ തേടി ഗതാഗതമന്ത്രി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് കെഎസ്ആർടിസി ബസ് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് മേയറും ഡ്രൈവറും തമ്മിൽ രാത്രിയിൽ...മിഷൻ പരാജയപ്പെട്ടതിൽ ഞാൻ ഏറെ പ്രയാസപ്പെട്ടു; നന്ദകുമാറിന്റെ സാന്നിധ്യത്തിൽ മൂന്നു തവണ ഇപിയെ കണ്ടെന്ന് ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: ഇ.പി.ജയരാജന് എന്നെ പരിചയപ്പെടുത്തുന്നത് ദല്ലാൾ നന്ദകുമാറാണെന്നും നന്ദകുമാറിന്റെ സാന്നിധ്യത്തിൽ മൂന്നുതവണ ഇപിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ....പക്ഷിപ്പനിബാധ: കുമരങ്കരിയിൽ 8561 താറാവുകളെ കൊന്നു കുഴിച്ചുമൂടി; ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തുകോഴികളെയും കൊന്നു
ചങ്ങനാശേരി: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വാഴപ്പള്ളി പഞ്ചായത്തിലെ 20-ാംവാര്‍ഡില്‍പ്പെട്ട കുമരങ്കരിയില്‍ 8561 താറാവുകളെ കൊന്നു കുഴിച്ചുമൂടി. ജില്ലാകളക്ടര്‍ വി.വിഗ്നേശ്വരിയുടെ ജാഗ്രതാനിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ്,...