കൊല്ലം: ചവറയിലെ എസ്ഡിപിഐ- സിപിഎം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കരുനാഗപ്പള്ളി എസിപിയെ ചുമതലയിൽ നിന്നും മാറ്റാൻ തീരുമാനം.സംഘർഷം നിയന്ത്രിക്കുന്നതിൽ പോലീസിനു വീഴ്ച പറ്റിയെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ടിനേത്തുടർന്നാണ് നടപടിയെന്നാണ് വിവരം. ക്രൈംബ്രാഞ്ച് എസിപി എ.അശോകനാണ് താത്കാലിക ചുമതല.
Related posts
വന്ദേഭാരത് എക്സ്പ്രസിന് തിങ്കൾ മുതൽ സമയമാറ്റം; തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴിയുള്ള മംഗളൂരു സർവീസിനാണ് സമയമാറ്റം
കൊല്ലം: തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി മംഗളൂരുവിലേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസിന് (20632) തിങ്കൾ മുതൽ നേരിയ രീതിയിൽ സമയമാറ്റം. എതിർദിശയിലെ...മരണത്തെ അതിജീവിച്ച ശ്രീരാഗിന് പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം; പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതിനെത്തുടർന്ന് ഇപ്പോൾ ചികിത്സയിലാണ് ശ്രീരാഗ്
ചാത്തന്നൂർ: പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ശ്രീരാഗ് മരണത്തെ അതിജീവിച്ചതിന് പിന്നാലെ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടി. പുതക്കുളം...പുനലൂർ-കൊല്ലം പാതയിൽ ആദ്യ എൽഎച്ച്ബി ട്രെയിൻ സർവീസ് 17 മുതൽ
കൊല്ലം: പുനലൂർ-കൊല്ലം പാതയിൽ എൽഎച്ച്ബി കോച്ചുകളുടെ ആദ്യ ട്രെയിൻ സർവീസ് 17 മുതൽ ഓടിത്തുടങ്ങും. നിലവിൽ ഈ പാതയിൽ ഐസിഎഫ് കോച്ചുകൾ...