വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ കേ​ന്ദ്ര-​കേ​ര​ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ൻ എ. ​സ​മ്പ​ത്ത് ഡ​ൽ​ഹി​യി​ൽ‌ സം​സ്ഥാ​ന പ്ര​തി​നി​ധി; നി​യ​മ​നം കാ​ബി​ന​റ്റ് റാ​ങ്കി​ൽ

തിരുവനന്തപുരം: ആ​റ്റി​ങ്ങ​ൽ മു​ൻ മു​ൻ എം​പി എ.​സ​മ്പ​ത്തി​നെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യി ഡ​ൽ​ഹി​യി​ൽ നി​യ​മി​ച്ചു. ഇ​ന്നു ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഡ​ൽ​ഹി​യി​ലെ കേ​ര​ള ഹൗ​സി​ൽ ലെ​യ്സ​ൺ ഓ​ഫീ​സ​റാ​യി​ട്ടാ​ണ് നി​യ​മ​നം. വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ കേ​ന്ദ്ര-​കേ​ര​ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് കാ​ബി​ന​റ്റ് റാ​ങ്ക് നി​യ​മ​നം ന​ൽ​കു​ന്ന​ത്.

റ​സി​ഡ​ന്‍റ് ക​മ്മീ​ഷ​ണ​ർ ത​സ്തി​ക നി​ല​വി​ലു​ള്ള​പ്പോ​ഴാ​ണ് ഇ​പ്പോ​ൾ രാ​ഷ്ട്രീ​യ​ നി​യ​മ​നവും ന​ട​ത്തു​ന്ന​ത്. കേ​ര​ള ഹൗ​സി​ല്‍ സ​മ്പ​ത്തി​ന് പ്ര​ത്യേ​ക ഓ​ഫീ​സും വാ​ഹ​ന​വും ല​ഭ്യ​മാ​ക്കും. ഇ​തോ​ടൊ​പ്പം സ​മ്പ​ത്തി​ന്‍റെ ഓ​ഫീ​സി​ല്‍ ര​ണ്ട് സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ ത​സ്തി​ക​ക​ളും സൃ​ഷ്ടി​ക്കാ​നും തീ​രു​മാ​നം എ​ടു​ത്തി​ട്ടു​ണ്ട്.

2009 മു​ത​ല്‍ 2019 ആ​റ്റി​ങ്ങ​ൾ മ​ണ്ഡ​ല​ത്തി​ലെ എം​പി​യാ​യി​രു​ന്നു സ​മ്പ​ത്ത്. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ടൂ​ർ പ്ര​കാ​ശി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

Related posts