അ​യി​ഷാ​പോ​റ്റി എം​എ​ൽ​എ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും  ആ​ക്ഷേ​പി​ച്ച് പ്ര​സം​ഗം ന​ട​ത്തി​യ​ ബിജെപി നേതാവ് സോമനെതിര കേസ്

കൊ​ട്ടാ​ര​ക്ക​ര: പി ​അ​യി​ഷാ​പോ​റ്റി എം​എ​ൽ​എ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ആ​ക്ഷേ​പി​ച്ചു പ്ര​സം​ഗി​ച്ച ബി​ജെ​പി നേ​താ​വി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു. ബി​ജെ​പി ജി​ല്ലാ നേ​താ​വ് വ​യ​യ്ക്ക​ൽ സോ​മ​നെ​തി​രെ​യാ​ണ്
മാ​ന​ഹാ​നി​പ​ര​ത്തു​ന്ന ത​ര​ത്തി​ൽ സ്ത്രീ​ത്വ​ത്തെ അ​വ​ഹേ​ളി​ച്ച​തി​നും മോ​ശം വാ​ക്കു​ക​ൾ പൊ​തു​വേ​ദി​യി​ൽ ഉ​പ​യോ​ഗി​ച്ച​തി​നും കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്.

അ​യി​ഷാ​പോ​റ്റി ഡി ​ജി പി​ക്കും റൂ​റ​ൽ എ​സ്പി​ക്കും ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.ബി​ജെ​പി നേ​താ​വ് കെ ​സു​രേ​ന്ദ്ര​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് കൊ​ട്ടാ​ര​ക്ക​ര​യി​ൽ ന​ട​ത്തി​യ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധ സ​മ​ര​ത്തി​ൽ ആ​ണ് വ​യ​യ്ക്ക​ൽ സോ​മ​ൻ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തി​യ​താ​യി പ​റ​യു​ന്ന​ത്. അ​യി​ഷാ​പോ​റ്റി എം​എ​ൽ​എ​യെ​യും മ​ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും പേ​രെ​ടു​ത്ത് ആ​ക്ഷേ​പി​ച്ചു.

Related posts