നി​ഷാ​മി​ന് വേ​ണ്ടി​യും നി​ങ്ങ​ൾ സം​സാ​രി​ക്ക​ണം; സെ​ബാ​സ്റ്റ്യ​ൻ പോ​ളി​നെതിരേ ആ​ഷി​ഖ് അ​ബു; നടിയെ പിന്തുണച്ച് ഇട്ട ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാണ് പരോക്ഷ വിമർശനം;പരിഹാസ കുറിപ്പ് ഇങ്ങനെ…

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ശ്രീ​നി​വാ​സ​നേ​യും സെ​ബാ​സ്റ്റ്യ​ൻ പോ​ളി​നേ​യും പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സം​വി​ധാ​യ​ക​ൻ ആ​ഷി​ഖ് അ​ബു. പോ​ലീ​സി​നെ​യും സ​ർ​ക്കാ​രി​നേ​യും കോ​ട​തി​യേ​യും ചോ​ദ്യം ചെ​യ്യാ​ൻ സ്വാ​ത​ന്ത്ര്യ​മു​ള്ള നാ​ടാ​ണ് ന​മ്മു​ടേ​ത്. ച​ന്ദ്ര​ബോ​സ് വ​ധ​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​ഷാ​മി​ന് വേ​ണ്ടി​യും സെ​ബാ​സ്റ്റ്യ​ൻ പോ​ൾ സം​സാ​രി​ക്ക​ണ​മെ​ന്ന് നടിയെ പിന്തുണച്ച് ഇട്ട ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ ആ​ഷി​ഖ് അ​ബു പ​റ​ഞ്ഞു.

വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ്രീ​നി​വാ​സ​നെ പോ​ലെ കൂ​ടു​ത​ൽ ആ​ളു​ക​ൾ രം​ഗ​ത്തു​വ​ന്നേ​ക്കാം. അ​ത് കേ​ര​ളം ച​ർ​ച്ച ചെ​യ്യ​ണം. ദേ​രാ സ​ച്ചാ മാ​തൃ​ക​യി​ൽ ഒ​രു ക​ലാ​പ​ത്തി​ന് ച​ർ​ച്ച​ക​ളി​ലൂ​ടെ ആ​ഹ്വാ​നം ചെ​യ്യ​ണ​മെ​ന്നും ആ​ഷി​ഖ് അ​ബു പ​രി​ഹ​സി​ച്ചു.

https://www.facebook.com/aashiq.abu/posts/10155831744073969

Related posts