ക​രാ​ർ നീ​ട്ടാ​നി​ല്ല; അ​ഗ്യൂ​റോ മാ​ഞ്ച​സ്റ്റ​ർ സി​റ്റി വി​ടു​ന്നു

 

മാ​ഞ്ച​സ്റ്റ​ർ: അ​ർ​ജ​ന്‍റീ​ന സൂ​പ്പ​ർ താ​രം സെ​ർ‌​ജി​യോ അ​ഗ്യൂ​റോ മാ​ഞ്ച​സ്റ്റ​ർ സി​റ്റി വി​ടു​ന്നു. ഈ ​സീ​സ​ൺ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ഇം​ഗ്ലീ​ഷ് ക്ല​ബു​മാ​യു​ള്ള ബ​ന്ധം അ​ഗ്യൂ​റോ അ​വ​സാ​നി​പ്പി​ക്കും.

നി​ല​വി​ലെ സീ​സ​ൺ വ​രെ​യാ​ണ് സി​റ്റി​യു​മാ​യി ക​രാ​റു​ള്ള​ത്. താരവുമായി ഇനി ക​രാ​ർ പു​തു​ക്കു​ന്നി​ല്ലെ​ന്ന് ക്ലബ് അ​റി​യി​ച്ചു. സി​റ്റി​ക്കാ​യി മൂ​ന്നി​ലേ​റെ പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട​ങ്ങ​ളും ഒ​രു എ​ഫ്എ ക​പ്പ് അ​ഞ്ച് ലീ​ഗ് ക​പ്പു​ക​ളും അ​ഗ്യൂ​റോ നേ​ടി.

പ​രി​ക്കു​മൂ​ലം ഈ ​സീ​സ​ണി​ൽ ഭൂ​രി​ഭാ​ഗം മ​ത്സ​ര​ങ്ങ​ളി​ലും അ​ർ​ജ​ന്‍റീ​ന സൂ​പ്പ​ർ താ​രം ക​ള​ത്തി​ന് പു​റ​ത്താ​യി​രു​ന്നു.

Related posts

Leave a Comment