സാ​രി​യി​ൽ ഗ്ലാ​മ​റ​സാ​യി അ​ഹാ​ന; വി​മ​ർ​ശി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

ഗ്ലാ​മ​റ​സ് ലു​ക്കി​ൽ ഫോ​ട്ടോ​ഷൂ​ട്ടു​മാ​യി ന​ടി അ​ഹാ​ന കൃ​ഷ്ണ. പ​ച്ച നി​റ​ത്തി​ലു‍​ള്ള പ്ലെ​യി​ൻ സാ​രി​യു​ടു​ത്തു​ള്ള ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

സാ​രി​ക്ക് മാ​ച്ചാ​യ പ്ലെ​യി​ൻ ബ്ലൗ​സാ​ണ് ഹൈ​ലൈ​റ്റ്. ബ്ലൗ​സി​ന് വ്യ​ത്യ​സ്ത പാ​റ്റേ​ണി​ലു​ള്ള ഡി​സൈ​നാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഫു​ൾ സ്ലീ​വ് ബ്ലൗ​സി​നൊ​പ്പം ഗോ​ൾ​ഡ​ൻ നി​റ​ത്തി​ലു​ള്ള ആ​ക്സ​സ​റീ​സാ​ണ് ന​ടി ധ​രി​ച്ചി​രി​ക്കു​ന്ന​ത്.

ചി​ത്രം ഏ​റ്റെ​ടു​ത്ത് നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് ആ​ശം​സ​യു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ പ​ല​രും വ​സ്ത്ര​ത്തെ വി​മ​ർ​ശി​ച്ച് കൊ​ണ്ടും ക​മ​ന്‍റി​ട്ടിട്ടു​ണ്ട്.

അ​ശ്ലീ​ല ക​മ​ന്‍റു​ക​ളും ചി​ത്ര​ത്തി​ന് ല‍​ഭി​ച്ചു. കൂ​ടാ​തെ ക​ടു​ത്ത രീ​തി​യി​ലു​ള്ള ബോ​ഡി ഷെ​യി​മിം​ഗും ന​ടി നേ​രി​ടു​ന്നു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ താ​ര​ത്തി​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളൊ​ക്കെ വൈ​റ​ലാ​ണ്. 

 

Related posts

Leave a Comment