ഭാര്യയുമായി അകന്ന് കഴിഞ്ഞിരുന്നയാൾ  ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ വീടിന് സമീപം മ​രി​ച്ചനിലയിൽ 

ചാ​ത്ത​ന്നൂ​ർ:​ക​ല്ലു​വാ​തു​ക്ക​ലി​ൽ ഗൃ​ഹ​നാ​ഥ​നെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​ക​ല്ലു​വാ​തു​ക്ക​ൽ പാ​റ​യി​ൽ ച​രു​വി​ള​പു​ത്ത​ൻ​വീ​ട്ടി​ൽ അ​യ്യ​പ്പ​ൻ​ആ​ചാ​രി(49) ആ​ണ് മ​രി​ച്ച​ത്.​ഭാ​ര്യ​യു​മാ​യി അ​ക​ന്ന് ക​ല്ലു​വാ​തു​ക്ക​ൽ പാ​റ​ക്കു​ള​ത്തി​ന് സ​മീ​പ​മു​ള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലാ​ണ് ക​ൽ​പ്പ​ണി​ക്കാ​ര​നാ​യ ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്.

നാ​ട്ടു​കാ​രാ​ണ് ഇ​യാ​ളെ വീ​ടി​ന് സ​മീ​പം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​ പാ​രി​പ്പ​ള്ളി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.​സം​സ്കാ​രം പോ​ള​യ​ത്തോ​ട് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ന​ട​ന്നു.​രേ​ഖ ഭാ​ര്യ​യും അ​ഖി​ൽ,അ​പ​ർ​ണ്ണ എ​ന്നി​വ​ർ മ​ക്ക​ളു​മാ​ണ്.

Related posts