വെറുതേയല്ല ഭാര്യ..! അധികാരം ഭാര്യക്ക് കൈമാറി സതീഷ് ബിനോ പത്തനംതിട്ട യിലേക്ക്. കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി അ​ജി​താ​ബീ​ഗം ചു​മ​ത​ല​യേ​റ്റു

ajithabeejamകൊ​ല്ലം: സി​റ്റി​പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി അ​ജി​താ​ബീ​ഗം ചു​മ​ത​ല​യേ​റ്റു. ഭ​ർ​ത്താ​വ് സ​തീ​ഷ്  ബി​നോ​യി​ൽ​നി​ന്ന് അ​ധി​കാ​രം ഏ​റ്റെ​ടു​ക്കു​ന്ന ച​ട​ങ്ങ് കൗ​തു​ക​ക​ര​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ 11 ക​ഴി​ഞ്ഞാ​യി​രു​ന്നു അ​ധി​കാ​ര കൈ​മാ​റ്റം. കൊ​ല്ലം റൂ​റ​ൽ​എ​സ്പി​യാ​യി​രു​ന്ന അ​ജി​താ​ബീ​ഗം ആ​റു​മാ​സ​മാ​യി പ്ര​സ​വ അ​വ​ധി​യി​ലാ​യി​രു​ന്നു.

പ​ത്ത​നം​തി​ട്ട​യി​ൽ പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി സ​തീ​ഷ്  ബി​നോ​യ്ക്ക് നി​യ​മ​നം ന​ൽ​കി​യ​തോ​ടെ​യാ​ണ് ഭാ​ര്യ അ​ജി​താ​ബീ​ഗ​ത്തി​ന് കൊ​ല്ല​ത്ത് നി​യ​മ​നം ന​ൽ​കി​യ​ത്. കൊ​ല്ലം സി​റ്റി​പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി ഡോ.​സ​തീ​ഷ് ബി​നോ​യും കൊ​ട്ടാ​ര​ക്ക​ര റൂ​റ​ൽ എ​സ്പി​യാ​യി അ​ജി​താ​ബീ​ഗ​വും ഒ​രേ​സ​മ​യ​ത്ത് നേ​ര​ത്തെ നി​യ​മി​ത​രാ​യ​പ്പോ​ഴും വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു.

Related posts