അ​ഞ്ചു​വ​ർ​ഷം നീ​ണ്ട പ്രണയം പൂവണിഞ്ഞു! കോ​ടാ​ലി​ക്കാ​ര​ൻ അ​ജോ​യ്ക്ക് ക​നേ​ഡി​യ​ൻ വ​ധു

കോ​ടാ​ലി: അ​ഞ്ചു​വ​ർ​ഷം നീ​ണ്ട പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ കാ​ന​ഡ​ക്കാ​രി മെ​ലി​സ എ​ഫ്രേ​ൻ കോ​ടാ​ലി സ്വ​ദേ​ശി അ​ജോ​യ്ക്കു വ​ധു​വാ​യി. കോ​ടാ​ലി വാ​സു​പു​ര​ത്തു​കാ​ര​ൻ ആന്‍റു​വി​ന്‍റേയും ജോ​യ്സി​യു​ടേ​യും മ​ക​നാ​യ അ​ജോ​യ് ക​ാന​ഡ​യി​ൽ ഓ​ട്ടി​സ് തെ​റാ​പ്പി​സ്റ്റാ​യി ജോ​ലി​ചെ​യ്യു​ക​യാ​ണ്.

ഒന്‍റാറിയോ​വി​ലു​ള്ള എ​ഫ്രേ​ൻ – ഡോ​ർ​മി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ മെ​ലി​സ അ​വി​ടെ ന​ഴ്സാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​ണ്. ജോ​ലി​ക്കി​ടെ ക​ണ്ട ുമു​ട്ടി​യ ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. മൂ​ന്നു​മു​റി സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് ദേ​വാ​ല​യ​ത്തി​ലായി രുന്നു വിവാഹം.

Related posts