എ​ൻ​ഡി​എ​യു​മാ​യി ബ​ന്ധം വേ​ർ​പ്പെ​ടു​ത്താ​ൻ ഒ​രു​ങ്ങി ബി​ഡി​ജെ​എ​സ്; മറ്റ് മുന്നണികളുമായി ചർച്ച നടത്തിയെന്ന് അ​ക്കീ​ര​മ​ണ്‍ കാ​ളി​ദാ​സ ഭ​ട്ട​തി​രി​പ്പാ​ട്

 

ആ​ല​പ്പു​ഴ: എ​ൻ​ഡി​എ​യു​മാ​യി ബ​ന്ധം വേ​ർ​പ്പെ​ടു​ത്താ​ൻ ഒ​രു​ങ്ങി ബി​ഡി​ജെ​എ​സ്. മു​ന്ന​ണി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റ് മു​ന്ന​ണി​ക​ളു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ക്കീ​ര​മ​ണ്‍ കാ​ളി​ദാ​സ ഭ​ട്ട​തി​രി​പ്പാ​ട് പറഞ്ഞു.

ബി​ജെ​പി വാ​ഗ്ദാ​നം ചെ​യ്ത പ​ദ​വി​ക​ൾ​ക്കാ​യി ഇ​ത്ര​യും കാ​ലം കാ​ത്തി​രു​ന്നി​ട്ടും നി​രാ​ശ​യാ​ണ് ഫ​ല​മെ​ങ്കി​ൽ ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​കും. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts