ആഗസ്റ്റ് മാസം തന്നെ നടത്തും..!  നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി ഈ ​മാ​സം ത​ന്നെ ന​ട​ത്തുമെന്ന് മന്ത്രി തോമസ് ഐസക്

തി​രു​വ​ന​ന്ത​പു​രം: നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി ഈ ​മാ​സം ത​ന്നെ ന​ട​ത്തു​മെ​ന്ന് ധ​ന​കാ​ര്യ​മ​ന്ത്രി ഡോ.​തോ​മ​സ് ഐ​സ​ക്ക്. ഈ ​മാ​സം 31 നു​ള്ളി​ൽ ജ​ലോ​ത്സ​വം ന​ട​ത്തു​ന്ന കാ​ര്യ​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts