ആ​ല​പ്പു​ഴ സാ​ക്ഷി… മ​ഹി​ളാ​മ​ന്ദി​ര​ത്തി​ലെ ക​ല​യ്ക്ക് താ​ലി ചാ​ർ​ത്തി അ​നൂ​പ്; സ​ദ്യ​യൊ​രു​ക്കി കാ​റ്റ​റിം​ഗ് അ​സോ​സി​യേ​ഷ​ൻ

ആ​ല​പ്പു​ഴ: സം​സ്ഥാ​ന വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെയും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യു​ടെ​യും കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന മ​ഹി​ളാ​മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​യാ​യ ക​ല വി​വാ​ഹി​ത​യാ​യി.

ഹ​രി​പ്പാ​ട് താ​മ​ല്ലാ​ക്ക​ൽ ക​മ​ലാ​സ​ന​ന്‍റെയും ര​മ​യു​ടെ​യും മ​ക​ൻ അ​നൂ​പാ​ണ് ക​ല​യെ വി​വാ​ഹം ചെ​യ്ത​ത്. കൊ​ട്ടാ​രം ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്രം ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം.

കാ​റ്റ​റിം​ഗ് അ​സോ​സി​യേ​ഷ​ൻ സ​ദ്യ ഒ​രു​ക്കി. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ മോ​ളി ജേ​ക്ക​ബ്, ജി​ല്ലാ ക​ള​ക്ട​ർ അ​ല​ക്സ് വ​ർ​ഗീ​സ്, എ.​എ. ഷു​ക്കൂ​ർ, മ​ഹി​ളാ മ​ന്ദി​രം മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം എ.​എ​ൻ. പു​രം ശി​വ​കു​മാ​ർ തു​ട​ങ്ങി നി​ര​വ​ധി പേ​ർ ഈ ​മം​ഗ​ളമു​ഹൂ​ർ​ത്ത​ത്തി​നു സാ​ക്ഷി​യാ​യി.

Related posts

Leave a Comment