ആം​ബു​ല​ൻ​സി​ലെ പീ​ഡ​നം: ദുരനുഭവത്തിന്‍റെ ആഘാതം വിട്ടുമാറിയില്ല; മെ​ച്ച​പ്പെ​ട്ട കൗ​ൺ​സി​ലിം​ഗിന് പെ​ൺ​കു​ട്ടി​യെ  കോട്ടയത്തേക്ക് മാറ്റി

 

കോട്ടയം: ആം​ബു​ല​ൻ​സി​ൽ വ​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മെ​ച്ച​പ്പെ​ട്ട കൗ​ൺ​സി​ലിം​ഗ് ന​ട​ത്താ​നാ​ണ് കോ​ട്ട​യ​ത്തേ​ക്ക് മാ​റ്റി​യ​ത്.

അ​തേ​സ​മ​യം പെ​ൺ​കു​ട്ടി​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ല്ല. സം​ഭ​വ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ആ​ഘാ​തം പെ​ൺ​കു​ട്ടി​ക്ക് വി​ട്ടു​മാ​റി​യി​ട്ടി​ല്ല.

Related posts

Leave a Comment