പ​രി​ശീ​ല​ന​ത്തി​നാ​യി മെ​സി ബാ​ഴ്സ​ലോ​ണ​യി​ൽ

ബാ​ഴ്സ​ലോ​ണ: പ​രി​ശീ​ല​ന​ത്തി​നാ​യി സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി ബാ​ഴ്സ​ലോ​ണ​യി​ൽ തി​രി​ച്ചെ​ത്തി. ആ​ഴ്ച​ക​ൾ നീ​ണ്ട നാ​ട​കീ​യ​ത​ക​ൾ​ക്കൊ​ടു​വി​ലാ​ണ് താ​രം ക്ല​ബി​ലെ​ത്തി​യ​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ താ​രം ഒ​റ്റ​ക്ക് പ​രി​ശീ​ല​നം ന​ട​ത്തും. അ​തി​നു​ശേ​ഷം മെ​സി ടീം ​അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ചേ​രും. പു​തി​യ പ​രി​ശീ​ല​ക​ൻ കോ​മാ​നു കീ​ഴി​ലു​ള്ള മെ​സി​യു​ടെ ആ​ദ്യ പ​രി​ശീ​ല​ന സെ​ഷ​ൻ കൂ​ടി​യാ​വും അ​ത്.

എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ വി​ടു​മെ​ന്ന തീ​രു​മാ​നം മാ​റ്റി​യ ല​യ​ണ​ല്‍ മെ​സി ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി​യി​ല്ല. ഈ ​സീ​സ​ണി​ല്‍ ബാ​ഴ്‌​സ​യി​ല്‍ തു​ട​രു​മെ​ന്ന് മെ​സി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക്ല​ബ്ബി​നെ കോ​ട​തി​യി​ല്‍ ക​യ​റ്റേ​ണ്ട എ​ന്ന കാ​ര​ണം കൊ​ണ്ടു മാ​ത്ര​മാ​ണ് താ​ന്‍ കേ​സി​നു പോ​കാ​ത്ത​തെ​ന്ന് മെ​സി പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment