ര​ണ്ട് ഭാ​ര്യ​മാ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​യി​രി​ക്കെ മൂ​ന്നാ​മ​തൊ​രു പെ​ണ്ണു​മാ​യി വീ​ട്ടി​ലെ​ത്തി അ​മ്രാ​ന്‍ മാ​ലി​ക് ! വീ​ഡി​യോ വൈ​റ​ല്‍…

ഒ​രേ സ​മ​യം ര​ണ്ടു ഭാ​ര്യ​മാ​രും ഗ​ര്‍​ഭി​ണി​ക​ളാ​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് യൂ​ട്യൂ​ബ​ര്‍ അ​മ്രാ​ന്‍ മാ​ലി​ക് വാ​ര്‍​ത്ത​കൡ ഇ​ടം​പി​ടി​ച്ച​ത്.

ഇ​തേ​ത്തു​ട​ര്‍​ന്ന് വ്യാ​പ​ക വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് അ​മ്രാ​നു നേ​രി​ടേ​ണ്ടി വ​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​നു പി​ന്നാ​ലെ ര​ണ്ടു ഭാ​ര്യ​മാ​രു​ടെ​യും ഗ​ര്‍​ഭ​കാ​ല വി​ശേ​ഷ​ങ്ങ​ളു​മാ​യി അ​മ്രാ​ന്‍ സ​ജീ​വ​മാ​യി.

ഇ​വ​രു​ടെ കു​ടും​ബ​വി​ശേ​ഷ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി കാ​ഴ്ച​ക്കാ​രാ​ണു​ള്ള​ത്. ഇ​പ്പോ​ഴി​താ ര​ണ്ടു ഭാ​ര്യ​മാ​ര്‍​ക്ക് തു​ണ​യാ​യി അ​മ്രാ​ന്‍ മൂ​ന്നാ​മ​ത് ക​ല്യാ​ണം ക​ഴി​ച്ച​തോ​ടെ​യാ​ണ് ക​ളി കാ​ര്യ​മാ​യ​ത്.

പു​തി​യൊ​രു യു​വ​തി​യെ​യും കൊ​ണ്ട് വീ​ട്ടി​ലെ​ത്തി​യ അ​മ്രാ​നെ​ക്ക​ണ്ട് ഭാ​ര്യ​മാ​ര്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തൊ​രു പ്രാ​ങ്ക് ആ​യി​രു​ന്നെ​ന്ന് അ​മ്രാ​ന്‍ പി​ന്നീ​ട് വെ​ളി​പ്പെ​ടു​ത്തി.

ഭാ​ര്യ​മാ​രെ പ​റ്റി​ക്കാ​ന്‍ പോ​കു​ക​യാ​ണെ​ന്നും എ​ങ്ങ​നെ​യാ​ണ് ഇ​തു ചെ​യ്യു​ന്ന​തെ​ന്നും വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ല്‍ അ​മ്രാ​ന്‍ പ​റ​യു​ന്നു.

ഭാ​ര്യ​മാ​ര്‍ അ​റി​യാ​തെ വീ​ടി​ന​ക​ത്ത് കാ​മ​റ വെ​യ്ക്കു​ന്നു. ഇ​തി​നു​ശേ​ഷം വ​ര​ണ​മാ​ല്യം അ​ണി​ഞ്ഞ് ഒ​രു യു​വ​തി​ക്കൊ​പ്പം വീ​ട്ടി​ലേ​ക്ക് വ​രു​ന്ന അ​മ്രാ​ന്‍ താ​ന്‍ വീ​ണ്ടും വി​വാ​ഹി​ത​നാ​യെ​ന്നു പ​റ​യു​ന്നു.

വ​ള​രെ രൂ​ക്ഷ​മാ​യാ​ണ് ഭാ​ര്യ​മാ​ര്‍ ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ച​ത്. കു​റ​ച്ചു നേ​ര​ത്തി​നു​ശേ​ഷം ഇ​തൊ​രു പ്രാ​ങ്ക് ആ​യി​രു​ന്നെ​ന്ന് അ​മ്രാ​ന്‍ വെ​ളി​പ്പെ​ടു​ത്തി.

എ​ന്നാ​ല്‍ അ​തി​നു​ശേ​ഷ​വും ഭാ​ര്യ​മാ​ര്‍ അ​മ്രാ​നോ​ട് ദേ​ഷ്യ​പ്പെ​ടു​ക​യും വീ​ടി​ന് പു​റ​ത്താ​ക്കു​മെ​ന്ന് പ​റ​യു​ക​യും ചെ​യ്യു​ന്നു. പി​ന്നീ​ട് അ​മ്രാ​ന്‍ അ​വ​രെ ആ​ശ്വ​സി​പ്പി​ക്കു​ക​യും മാ​പ്പു പ​റ​യു​ക​യും ചെ​യ്യു​ന്നു.

സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് അ​മ്രാ​ന്റെ വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ച​ത്. ഗ​ര്‍​ഭ​കാ​ല ഇ​ത്ത​രം പ്രാ​ങ്കു​ക​ള്‍ ന​ല്‍​കി ഭാ​ര്യ​മാ​രെ സ​മ്മ​ര്‍​ദ​ത്തി​ലേ​ക്ക് ത​ള്ളി​യി​ടു​ന്ന​ത് ജ​നി​ക്കാ​ന്‍ പോ​കു​ന്ന കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​മെ​ന്ന വി​മ​ശ​ന​മാ​ണ് ചി​ല​ര്‍ ഉ​ന്ന​യി​ച്ച​ത്.

എ​ന്നാ​ല്‍ കു​ടും​ബം മു​ഴു​വ​ന്‍ അ​ഭി​ന​യി​ക്കു​ക​യാ​ണെ​ന്നാ​ണ് മ​റ്റു ചി​ല​രു​ടെ അ​ഭി​പ്രാ​യം. പാ​യ​ല്‍ ആ​ണ് അ​മ്രാ​ന്റെ ആ​ദ്യ ഭാ​ര്യ. 2011ലാ​യി​രു​ന്നു വി​വാ​ഹം.

ഈ ​ബ​ന്ധ​ത്തി​ല്‍ ചി​രാ​യു മാ​ലി​ക് എ​ന്നൊ​രു മ​ക​നു​ണ്ട്. 2018ല്‍ ​പാ​യ​ലി​ന്റെ സു​ഹൃ​ത്താ​യ കൃ​തി​ക​യെ അ​മ്രാ​ന്‍ ജീ​വി​ത​സ​ഖി​യാ​ക്കി.

എ​ല്ലാ​വ​രും ഒ​ന്നി​ച്ചൊ​രു വീ​ട്ടി​ലാ​ണ് ഇ​പ്പോ​ള്‍ താ​മ​സം. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ 16 ല​ക്ഷ​വും യു​ട്യൂ​ബി​ല്‍ 23 ല​ക്ഷ​വും ഫോ​ളോ​വേ​ഴ്‌​സ് അ​മ്രാ​നും കു​ടും​ബ​ത്തി​നു​മു​ണ്ട്.

Related posts

Leave a Comment