ലാ​വ​ൻ​ഡ​ർ ബ്യൂ​ട്ടി ആൻഡ്രിയ;ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ന​ടി​യാ​യും ഗാ​യി​ക​യാ​യും പ്രേ​ക്ഷ​ക മ​ന​സു​ക​ളി​ല്‍ ഇ​ടം നേ​ടി​യ താ​ര​മാ​ണ് ആ​ന്‍​ഡ്രി​യ ജെ​റീ​മി​യ. ഗൗ​തം വാ​സു​ദേ​വ് മേ​നോ​ന്‍റെ വേ​ട്ട​യാ​ട് വി​ള​യാ​ട് എ​ന്ന ചി​ത്ര​ത്തി​ല്‍ ഒ​രു ഗാ​നം ആ​ല​പി​ച്ച ആ​ൻ​ഡ്രി​യ പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്നെ പ​ച്ചൈ​ക്കി​ളി മു​ത്തു​ച്ചു​രം എ​ന്ന സി​നി​മ​യി​ല്‍ നാ​യി​ക​യാ​യാ​ണ് ത​ന്‍റെ അ​ഭി​ന​യ ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്.

ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി രാ​ജീ​വ് ര​വി സം​വി​ധാ​നം ചെ​യ്ത അ​ന്ന​യും റ​സൂ​ലും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും അ​ര​ങ്ങേ​റ്റം ന​ട​ത്തി. തോ​പ്പി​ല്‍ ജോ​പ്പ​ന്‍ ആ​ണ് മ​ല​യാ​ള​ത്തി​ല്‍ ആ​ന്‍​ഡ്രി​യ അ​ഭി​ന​യി​ച്ച അ​വ​സാ​ന സി​നി​മ.

ഇ​പ്പോ​ഴി​താ താ​രം പ​ങ്കു​വ​ച്ച പു​തി​യ ചി​ത്ര​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍.​ആ​ൻ​ഡ്രി​യ പ​ങ്കു​വ​യ്ക്കാ​റു​ള്ള ചി​ത്ര​ങ്ങ​ളെ​ല്ലാം അ​തി​വേ​ഗം വൈ​റ​ലാ​കാ​റു​ണ്ട്. ഫോട്ടോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment