മ​ക​ളു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തെ വി​മ​ർ​ശി​ച്ച​വ​ർ​ക്ക് എ.ആർ. റ​ഹ്മാ​ന്‍റെ മ​റു​പ​ടി

പൊ​തു​വേ​ദ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ത​ന്‍റെ മ​ക​ളു​ടെ വ​സ്ത്ര​ധാ​ര​ണ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​മ​ർ​ശ​നം ന​ട​ത്തി​യ​വ​രു​ടെ വാ​യ​യ​ട​പ്പി​ച്ച് സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ.​ആ​ർ. റ​ഹ്മാ​ൻ. സ്ലം ​ഡോ​ഗ് മി​ല്യ​ണ​യ​റി​ന്‍റെ പ​ത്താം വാ​ർ​ഷി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് റ​ഹ്മാ​നൊ​പ്പം മ​ക​ൾ ഖ​ദീ​ജ വേ​ദി​യി​ലെ​ത്തി​യ​ത്.

സാ​രി​ക്കൊ​പ്പം മു​ഖം മൂ​ടു​ന്ന വി​ധ​ത്തി​ൽ നി​ഖാ​ബ് ധ​രി​ച്ചാ​യി​രു​ന്നു ഖ​ദീ​ജ എ​ത്തി​യ​ത്. ഇ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ഇ​വ​ർ​ക്കു നേ​രെ വി​മ​ർ​ശ​ന​പ്പെ​രു​മ​ഴ​യു​ണ്ടാ​യ​ത്. റ​ഹ്മാ​ന്‍റെ മ​ക​ൾ യാ​ഥാ​ത്ഥി​തി​ക വേ​ഷം ധ​രി​ക്കു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളു​ടെ​യും അ​ഭി​പ്രാ​യം.

ഈ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കാ​ണ് റ​ഹ്മാ​ൻ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച ഒ​രു കു​റി​പ്പി​ലൂ​ടെ മ​റു​പ​ടി ന​ൽ​കി​യ​ത്. റ​ഹ്മാ​ന്‍റെ ഭാ​ര്യ സൈ​റ​യും മ​ക്ക​ളാ​യ ഖ​ദീ​ജ​യും റ​ഹീ​മ​യും നി​താ അം​ബാ​നി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ഒ​രു ചി​ത്ര​മാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വ​ച്ച​ത്.

ചി​ത്ര​ത്തി​ൽ ഖ​ദീ​ജ മാ​ത്ര​മാ​യി​രു​ന്നു നി​ഖാ​ബ് ധ​രി​ച്ചി​ട്ടു​ള്ള​ത്. വ​സ്ത്ര​ധാ​ര​ണം ഓ​രോ​രു​ത്ത​രു​ടെ​യും സ്വാ​ത​ന്ത്ര​മാ​ണെ​ന്നാ​യി​രു​ന്നു റ​ഹ്മാ​ൻ ഉ​ദ്ദേ​ശി​ച്ച​ത്. മാ​ത്ര​മ​ല്ല സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഖ​ദീ​ജ​യും പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്.

“ആ​രു​ടെ​യും ഇ​ഷ്ട​പ്ര​കാ​ര​മ​ല്ല ത​ന്‍റെ വ​സ്ത്ര​ധാ​ര​ണ​മെ​ന്നും ജീ​വി​ത​ത്തി​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​വാ​നു​ള്ള ബോ​ധ​വും പ​ക്വ​ത​യും ത​നി​ക്കു​ണ്ട്. ത​ന്‍റെ മു​ഖ​പ​ട​വു​മാ​യി മാ​താ​പി​താ​ക്ക​ൾ​ക്ക് യാ​തൊ​രു പ​ങ്കു​മി​ല്ല. എ​ല്ലാ​വ​ർ​ക്കും അ​വ​രു​ടെ ഇ​ഷ്ട​ത്തി​ന് വ​സ്ത്രം ധ​രി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര​മു​ണ്ട്’. ഖ​ദീ​ജ പ​റ​ഞ്ഞു.

Related posts