അ​​ർ​​ജു​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ അ​​ണ്ട​​ർ 19 ടീ​​മി​​ൽ

മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ഇ​​തി​​ഹാ​​സ​​മാ​​യ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റി​​ന്‍റെ മ​​ക​​ൻ അ​​ർ​​ജു​​ൻ ശ്രീ​​ല​​ങ്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള അ​​ണ്ട​​ർ 19 ടീ​​മി​​ൽ. ഇ​​ട​​ങ്ക​​യ്യ​​ൻ സീ​​മ​​റും ബാ​​റ്റ്സ്മാ​​നു​​മാ​​യ അ​​ർ​​ജു​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ മും​​ബൈ അ​​ണ്ട​​ർ 14, 16 ടീ​​മു​​ക​​ളി​​ൽ ക​​ളി​​ച്ചി​​ട്ടു​​ണ്ട്.

ഈ ​​വ​​ർ​​ഷം ആ​​ദ്യം സി​​ഡ്നി​​യി​​ൽ ന​​ട​​ന്ന ക്രി​​ക്ക​​റ്റ് ഗ്ലോബ​​ൽ ച​​ല​​ഞ്ചി​​ലെ ഒ​​രു മ​​ത്സ​​ര​​ത്തി​​ൽ 27 പ​​ന്തി​​ൽ 48 റ​​ണ്‍​സ് നേ​​ടു​​ക​​യും നാ​​ല് വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. അ​​ടു​​ത്ത മാ​​സ​​മാ​​ണ് പ​​ര്യ​​ട​​നം. പ​​തി​​നെ​​ട്ടു​​കാ​​ര​​നാ​​യ അ​​ർ​​ജു​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റെ ച​​തു​​ർ​​ദി​​ന ടീ​​മി​​ലാ​​ണ് ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

Related posts