ചാ​ത്ത​ന്നൂ​ർ എ​ക്സൈ​സ് റേ​ഞ്ചിൽ  ലഹരിവസ്തുക്കളുടെ വിൽപ്പന;  റെയ്ഡിൽ  നിരവധിപേർ പിടിയിൽ

ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ എ​ക്സൈ​സ് റേ​ഞ്ച് പ​രി​ധി​യി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ന്ന റെ​യ്ഡി​ൽ അ​ന​ധി​കൃ​ത മ​ദ്യ വി​ല്പ​ന ന​ട​ത്തി​യ മൂ​ന്ന് പേ​രെ​യും ക​ഞ്ചാ​വ് വി​ല്പ​ന കേ​സി​ൽ ഏ​ഴു പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​ൽ മ​ദ്യ വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന ഇ​ള​മ്പ​ള​ളൂ​ർ ക​ല്ലിം​ഗ​ൽ മ​ഞ്ജു ഭ​വ​നി​ൽ മ​നോ​ജ് എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് ഓ​ടി ര​ക്ഷ​പെ​ട്ടു.​

കൊ​ട്ടി​യം ത​ഴു​ത്ത​ല ജം​ഗ്ഷ​നു സ​മീ​പം വി​ദേ​ശ മ​ദ്യം വി​ല്ക്കു​ക​യാ​യി​രു​ന്നു ത​ഴു​ത്ത​ല വി​ള​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സ​ന്തോ​ഷ്(44),പ​ര​വൂ​ർ പൂ​ത​ക്കു​ളം തെ​ങ്ങു​വി​ള കോ​ള​നി​ക്ക് സ​മീ​പം മാ​ട​ൻ കാ​ല​യി​ൽ വീ​ട്ടി​ൽ ല​ത (48),ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച് വി​ല്പ​ന ന​ട​ത്തി​യ​തി​ന് ആ​ദി​ച്ച​ന​ല്ലൂ​ർ പ്ലാ​ക്കാ​ട് തൊ​ടി​യി​ൽ വീ​ട്ടി​ൽ ഷാ​ഫി(20),സു​ബി​ത ഭ​വ​നി​ൽ സു​ബി​ൻ (24),വ​ർ​ക്ക​ല ചെ​മ്മ​രു​ത്തി വാ​ളാ​ഞ്ചി​വി​ള തൊ​ടി​യി​ൽ ക​ല്ലു​വി​ള​വീ​ട്ടി​ൽ മ​നു(29),നാ​വാ​യി​ക്കു​ളം തെ​ക്കേ​വി​ള വീ​ട്ടി​ൽ ബൈ​ജു,അ​യി​രൂ​ർ പു​ത്ത​ൻ​വീ​ട്ടി​ൽ ശം​ഭു(24),മൂ​ല​ഭാ​ഗം ദേ​ശ​ത്ത് ശ്രീ​ക​ലാ നി​ല​യം വീ​ട്ടി​ൽ സു​രാ​ജ്(24),പ​ര​വൂ​ർ കു​റു​മ​ണ്ട​ൽ(​ബി) ര​തീ​ഷ് (23)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വി​വി​ധ കേ​സു​ക​ളി​ലാ​യി 40 ലി​റ്റ​ർ വി​ദേ​ശ മ​ദ്യം പി​ടി​ച്ചെ​ടു​ക്കു​ക​യും മാ​രു​തി കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.​നെ​ടു​മ്പ​ന പു​ത്ത​ൻ​ച​ന്ത മോ​തീ​ൻ മു​ക്ക് റോ​ഡി​ൽ മ​ദ്യം ശേ​ഖ​രി​ച്ച് വ​ച്ച് വി​ല്പ​ന ന​ട​ത്തി​യ മാ​രു​തി കാ​റാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

ചാ​ത്ത​ന്നൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​നി​ജു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെ​യ്ഡി​ൽ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ​മാ​രാ​യ വി​ജ​യ​കൃ​ഷ്ണ​ൻ,വി​ധു​കു​മാ​ർ,ജോ​ൺ, അ​രു​ൺ, സി​ജി​ൻ,ന​ഹാ​സ്,ബി​ജോ​യ്,വി​ഷ്ണു സ​ജീ​വ്,സു​നി​ൽ കു​മാ​ർ, ഷെ​ഹി​ൻ, ജ്യോ​തി,ശ്യാം​കു​മാ​ർ,ബി​ന്ദു​ലേ​ഖ,സൂ​ര്യ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts