ചികിത്സയ്ക്കെത്തിയ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം;  നഴ്സിംഗ് അസിസ്റ്റന്‍റിന് സസ്പെൻഷൻ

 


ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റി​നെ ജോ​ലി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു.

വൈ​ക്കം ഉ​ദ​യ​നാ​പു​രം ഇ​ത്തി​പ്പു​ഴ താ​ഴ​ത്തു​ത​റ നാ​രാ​യ​ണ​ൻ (53) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ ര​ണ്ടു വ​ർ​ഷം മു​ന്പും സ​മാ​ന​മാ​യ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ 21 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ചേ​ർ​ത്ത​ല ക​യ്പ്പ​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​യ 44 കാ​രി​യെ അ​മി​ത​മാ​യി ഉ​റ​ക്ക ഗു​ളി​ക ക​ഴി​ച്ച​തി​നെ​ത്തുട​ർ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഡോ​ക്്ട​ർ​മാ​രു​ടെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം വ​യ​റു ക​ഴു​കു​ന്ന​തി​നാ​യി മു​റി​യി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ഴാ​ണ് വീ​ട്ട​മ്മ​യെ നാ​രാ​യ​ണ​ൻ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഒ​രു വ​നി​ത ജീ​വ​ന​ക്കാ​രി​യും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഇ​വ​ർ പു​റ​ത്തേ​ക്കു പോ​യ സ​മ​യ​ത്താ​യി​രു​ന്നു. പീഡിപ്പി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്.തു​ട​ർ​ന്നു വീ​ട്ട​മ്മ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. നാ​രാ​യ​ണ​നെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ൾ​ക്കും ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നും സൂ​പ്ര​ണ്ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.2018ലും ​നാ​രാ​യ​ണ​നെ​തി​രേ സ​മാ​ന​മാ​യ രീ​തി​യി​ൽ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

അ​ന്നു ഇ​യാ​ളെ പത്തു ദി​വ​സം ജോ​ലി​യി​ൽ നി​ന്നും മാ​റ്റി നി​ർ​ത്തു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്. ഗാ​ന്ധി​ന​ഗ​ർ എ​സ്എ​ച്ച്ഒ കെ. ​ഷി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment