എടീ അല്ലാ… എടാ… വനിതാ മെമ്പർ ചമഞ്ഞ് സ്ത്രീകളുടെ വാട്സ്ആപ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ അയച്ചു യുവാവ് അറസ്റ്റിൽ


പൂ​ക്കോ​ട്ടും​പാ​ടം: വ​നി​താ​മെ​ന്പ​റാ​ണെ​ന്ന വ്യാ​ജേ​ന ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ വ​നി​താ മെ​ന്പ​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി വാ​ട്സാ​പ്പ് ഗ്രൂ​പ്പ് രൂ​പീക​രി​ച്ച് ഗ്രൂ​പ്പി​ലേ​ക്ക് അ​ശ്ലീ​ല വീഡി​യോ​ക​ൾ അ​യ​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

താ​നൂ​ർ, മൂ​ച്ചി​ക്ക​ൽ സ്വ​ദേ​ശി​യാ​യ റി​ജാ​സ് എ​ന്ന​യാ​ളെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ട​ക്ക​ര, പോ​ത്തു​ക​ല്ല്, കാ​ളി​കാ​വ്, താ​നൂ​ർ, പ​ര​പ്പ​ന​ങ്ങാ​ടി, വേ​ങ്ങ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മെ​ന്പ​ർ​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ലേ​ക്കാ​ണ് പ്ര​തി അ​ശ്ലീല വീ​ഡി​യോ​ക​ൾ അ​യ​ച്ചി​രു​ന്ന​ത്.

ഇ​വ​രു​ടെ ന​ന്പ​റു​ക​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ വെ​ബ് സൈ​റ്റി​ൽ ക​യ​റി​യാ​ണ് പ്ര​തി ശേ​ഖ​രി​ച്ച​ത്. പ്ര​തി ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യു​ടെ പേ​രി​ലു​ള്ള മൊ​ബൈ​ൽ ന​ന്പ​റു​പ​യോ​ഗി​ച്ചാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള കു​റ്റ​കൃ​ത്യം ന​ട​ത്തി​യി​രു​ന്ന​ത്. കൂ​ടാ​തെ ഫോ​ണ്‍ ന​ന്പ​റി​ൽ നി​ന്ന് മ​റ്റാ​രെ​യും വി​ളി​ക്കാ​ത്ത​തും പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​ന് പോ​ലീ​സി​ന് പ്ര​യാ​സ​ക​ര​മാ​യി.

എ​ട​ക്ക​ര, പോ​ത്തു​ക​ല്ല്, കാ​ളി​കാ​വ്, താ​നൂ​ർ, പ​ര​പ്പ​ന​ങ്ങാ​ടി, വേ​ങ്ങ​ര എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​നെത്തുട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.​അ​ബ്ദു​ൾ ക​രീ​മി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പെ​രി​ന്ത​ൽ​മ​ണ്ണ എ​എ​സ്പി എം.​ഹേ​മ​ല​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പി​ക​രി​ച്ചാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പൂ​ക്കോ​ട്ടും​പാ​ടം ഇ​ൻ​സ്പെ​ക്ട​ർ പി.​വി​ഷ്ണു​വാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ​ത​ത്. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ രാ​ജേ​ഷ് അ​യോ​ട​ൻ, അ​ബ്ദു​ൾ ക​രീം, എ​എ​സ്ഐ വി.​കെ.​പ്ര​ദീ​പ്, എ​സ്‌​സി​പി​ഒ സു​നി​ൽ, സി.​പി.​ഒ ഇ.​ജി പ്ര​ദീ​പ്, തി​രൂ​ർ ഡ​ൻ​സാ​ഫ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്ഐ കെ.​പ്ര​മോ​ദ്, എ​എ​സ്ഐ ജ​യ​പ്ര​കാ​ശ്, എ​സ്‌​സി​പി​ഒ സി.​വി.​രാ​ജേ​ഷ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment