ഗര്‍ഭം അലസിപ്പിച്ച് അവശിഷ്ടം കക്കൂസ് ടാങ്കില്‍ തള്ളി; യുവാവ് അറസ്റ്റില്‍; വിവാഹവാഗ്ദാനം നല്‍കി രഞ്ജിത്ത് പീഡിപ്പിച്ചുവെന്ന് സ്ത്രീയുടെ പരാതി

കാ​ട്ടി​ക്കു​ളം: അ​ഞ്ചു മാ​സം പ്രാ​യ​മു​ള്ള ഗ​ർ​ഭം അ​ല​സി​പ്പി​ച്ച് അ​വ​ശി​ഷ്ടം ക​ക്കൂ​സ് ടാ​ങ്കി​ൽ ത​ള്ളി​യ സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​ട്ടി​ക്കു​ളം അ​ണ​മ​ല ര​ഞ്ജി​ത്തി​നെ​യാ​ണ്(22) തി​രു​നെ​ല്ലി എ​സ്ഐ ബി​ജു ആ​ന്‍റ​ണി അ​റ​സ്റ്റു​ചെ​യ്ത​ത്. തി​രു​നെ​ല്ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സ്ത്രീ​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി.

വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ര​ഞ്ജി​ത്ത് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് സ്ത്രീ​യു​ടെ പ​രാ​തി. ഗ​ർ​ഭം അ​ല​സി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഈ ​സ്ത്രീ​ക്കെ​തി​രേയും കേ​സു​ണ്ട്. അ​മി​ത ര​ക്ത​സ്രാ​വ​ത്തെ​ത്തു​ട​ർ​ന്നു സ്ത്രീ ​ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​താ​ണ് സം​ഭ​വം പു​റ​ത്ത​റി​യാ​ൻ ഇ​ട​യാ​ക്കി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ പ്ര​സ​വ​ത്തെ​ത്തു​ട​ർ​ന്നു​ള്ള ര​ക്ത​സ്രാ​വ​മാ​ണെ​ന്നു ഡോ​ക്ട​ർ​ക്കു ബോ​ധ്യ​പ്പെ​ട്ടു.

പൊ​ക്കി​ൾ​ക്കൊ​ടി മു​റി​ച്ചു​മാ​റ്റി​യ​തും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഈ ​വി​വ​രം ഡോ​ക്ട​ർ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.ക​ക്കൂ​സ് ടാ​ങ്കി​ൽ​ നി​ന്നു പു​റ​ത്തെ​ടു​ത്ത ഗ​ർ​ഭാ​വ​ശി​ഷ്ടം ക​ണ്ണൂ​ർ റീ​ജി​യ​ണ​ൽ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ലാ​ബി​ലെ സ​യ​ന്‍റി​ഫി​ക് ഓ​ഫീ​സ​ർ അ​നൂ​പ് ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫോ​റ​ൻ​സി​ക് സം​ഘ​വും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു അ​യ​ച്ച​ത്. മാ​ന​ന്ത​വാ​ടി ത​ഹ​സി​ൽ​ദാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ക​ക്കൂ​സ് ടാ​ങ്ക് പൊ​ളി​ച്ച് ഗ​ർ​ഭാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്.

Related posts