പ്രണയാഭ്യർഥന നിരസിച്ചതിനേത്തുടർന്ന് യുവതിയെ കുത്തിയ സംഭവം; പുരികത്തിനേറ്റ കുത്ത് ഗുരുതരം; കാഴ്ച നഷ്ടമാകാൻ സാധ്യത


ക​ട​പ്പ​ന: പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക​ട്ട​പ്പ​ന ടൗ​ണി​ല്‍ യു​വാ​വ് കു​ത്തി പ​രു​ക്കേ​ല്‍​പ്പി​ച്ച യു​വ​തി​യു​ടെ കാ​ഴ്ച്ച​യ്ക്ക് ത​ക​രാ​ര്‍ സം​ഭ​വി​ച്ച​താ​യി ഡോ​ക്ട​ര്‍​മാ​ര്‍.

യു​വ​തി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തെ​ങ്കി​ലും യു​വ​തി​യു​ടെ ക​ണ്‍​പു​രി​ക​ത്തി​നേ​റ്റ കു​ത്ത് ആ​ഴ​മു​ള്ള​താ​യ​തി​നാ​ല്‍ ഒ​രു ക​ണ്ണി​ന്‍റെ കാ​ഴ്ചശ​ക്തി ത​ന്നെ ന​ഷ്ട​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​താ​യാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ ന​ല്‍​കു​ന്ന വി​വ​രം.

സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ ച​ക്കു​പ​ള്ളം മാ​ട്ട​ന്‍​കൂ​ട്ടി​ല്‍ അ​രു​ണ്‍​കു​മാ​റി​നെ (27) ക​ട്ട​പ്പ​ന പോ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി ക​ഴി​ഞ്ഞ ദി​വ​സം റി​മാ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് ക​ട്ട​പ്പ​ന പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ യു​വ​തി​യ്ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ടൗ​ണി​ല്‍ ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ ന​ട​ത്തു​ന്ന 29 കാ​രി​യാ​ണ് അ​രു​ണ്‍ കു​മാ​റി​ന്റെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. വി​വാ​ഹി​ത​യാ​യ യു​വ​തി​യെ ഇ​യാ​ള്‍ നി​ര​ന്ത​രം ശ​ല്യം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ടൗ​ണി​ലെ ബ്യൂ​ട്ടി പാ​ര്‍​ല​റെ​ത്തി​യ അ​രു​ണ്‍​കു​മാ​ര്‍ യു​വ​തി​യോ​ടെ വീ​ണ്ടും പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി.

ഇ​നി ശ​ല്യം ചെ​യ്താ​ല്‍ പോ​ലീ​സി​നെ അ​റി​യി​ക്കു​മെ​ന്ന് ഇ​യാ​ള്‍ പ്ര​തി​യോ​ട് പ​റ​ഞ്ഞു. ഇ​തോ​ടെ ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി. പ്ര​കോ​പി​ത​നാ​യി ഇ​യാ​ള്‍ കൈ​യി​ല്‍ ഒ​ളി​പ്പി​ച്ചു വ​ച്ചി​രു​ന്ന ക​ത്തി​യെ​ടു​ത്ത് യു​വ​തി​യു​ടെ മു​ഖ​ത്ത് കു​ത്തു​ക​യാ​യി​രു​ന്നു.

നാ​ല് വ​ട്ടം യു​വാ​വ് യു​വ​തി​യു​ടെ മു​ഖ​ത്ത് ആ​ഞ്ഞ് കു​ത്തി. ഇ​തി​ല്‍ ഒ​രു കു​ത്ത് ക​ണ്ണി​നു സ​മീ​പ​ത്താ​ണ് ത​റ​ച്ച​ത്. നി​ല​വി​ളി​ച്ചോ​ടി​യ യു​വ​തി​യു​ടെ പി​ന്നാ​ലെ യു​വാ​വ് എ​ത്തി​യെ​ങ്കി​ലും ടൗ​ണി​ല്‍ ആ​ളു​കൂ​ടി​യോ​ടെ പ്ര​തി പി​ന്‍​വാ​ങ്ങി. ഇ​തി​നി​ടെ ര​ക്തം വാ​ര്‍​ന്ന നി​ല​യി​ല്‍ യു​വ​തി​യെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ക​ണ്ണി​നു സ​മീ​പം കു​ത്തേ​റ്റ​തി​നാ​ലാ​ണ് പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു പോ​യ​ത്. ക​ട്ട​പ്പ​ന പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ ഉ​ട​ന്‍ ത​ന്നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കാ​ല​ങ്ങ​ളാ​യി ഇ​യാ​ള്‍ യു​വ​തി​യു​ടെ പി​ന്നാ​ലെ ന​ട​ന്ന് ശ​ല്യം ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment