അ​റ​ബ് രാ​ജ്യ​ത്തെ ആദ്യ ആ​ണ​വനി​ല​യം യുഎ​ഇയിൽ

വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​ന് ആ​ണ​വ നി​ല​യം പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന ആ​ദ്യ അ​റ​ബ് രാ​ജ്യ​മാ​യി യു​എ​ഇ മാ​റു​ന്നു.

യുഎ​ഇ​യി​ലെ ആ​ണ​വ റെ​ഗു​ലേ​റ്റ​റി​യാ​യ ഫെ​ഡ​റ​ൽ അ​ഥോ​റി​റ്റി ഫോ​ർ ന്യൂ​ക്ലി​യ​ർ റെ​ഗു​ലേ​ഷ​ൻ ബ​റാ​ക ആ​ണ​വോ​ർ​ജ നി​ല​യ​ത്തി​ലെ ആ​ദ്യ റി​യാ​ക്ട​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് ലൈ​സ​ൻ​സ് ന​ൽ​കി.

ബ​റാ​ക ആ​ണ​വ നി​ല​യ​ത്തി​ലെ ആ​ദ്യ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് ഇ​ന്ന് ലൈ​സ​ൻ​സ് ന​ൽ​കി​യി​രി​ക്കു​ന്നു.

വൈ​കാ​തെ ഈ ​യൂ​നി​റ്റ് പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങു​മെ​ന്നും ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് അ​ൽ​മ​ക്തൂം പ​റ​ഞ്ഞു.

Related posts

Leave a Comment