എ​ന്നി​ട്ടും ഞാ​ന്‍ ഹാ​പ്പി അ​ല്ലെ​ങ്കി​ല്‍ പി​ന്നെ…​വി​വാ​ഹം മു​ട​ങ്ങി​യ​തി​ന്റെ കാ​ര​ണം തു​റ​ന്നു പ​റ​ഞ്ഞ് അ​ഷി​ക അ​ശോ​ക​ന്‍

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ നി​ര​വ​ധി ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ച താ​ര​മാ​ണ് അ​ഷി​ക അ​ശോ​ക​ന്‍. ടി​ക് ടോ​ക്കി​ലൂ​ടെ എ​ത്തി​യ താ​രം പി​ന്നീ​ട് റീ​ല്‍​സി​ലൂ​ടെ​യും ഷോ​ര്‍​ട്ട്‌​സി​ലൂ​ടെ​യു​മെ​ല്ലാം മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു പ​റ്റു​ക​യാ​യി​രു​ന്നു.

ഇ​തു കൂ​ടാ​തെ ഒ​ത്തി​രി ഹ്ര​സ്വ ചി​ത്ര​ങ്ങ​ളി​ലൂം മ്യൂ​സി​ക് ആ​ല്‍​ബ​ങ്ങ​ളി​ലും അ​ഷി​ക അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ന​ട​ന്‍ സ​ജി​നൊ​പ്പം ചെ​യ്ത അ​ഷി​ക​യു​ടെ ശ്രീ​കാ​ന്തി​ന്റെ ആ​ദ്യ​രാ​ത്രി എ​ന്ന ഷോ​ര്‍​ട്ട് ഫി​ലിം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

ഇ​ന്ന് മോ​ഡ​ലിം​ഗി​ലും ഏ​റെ സ​ജീ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് അ​ഷി​ക. ഇ​പ്പോ​ഴി​താ അ​ഷി​ക​യു​ടെ ഒ​രു അ​ഭി​മു​ഖ​മാ​ണ് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്.

ത​ന്റെ വി​വാ​ഹം മു​ട​ങ്ങി​യ​തി​നെ​ക്കു​റി​ച്ചും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വ​രു​ന്ന നെ​ഗ​റ്റീ​വ് ക​മ​ന്റ്സു​ക​ളെ​ക്കു​റി​ച്ചു​മൊ​ക്കെ​യാ​ണ് അ​ഷി​ക സം​സാ​രി​ക്കു​ന്ന​ത്.

വി​വാ​ഹം മു​ട​ങ്ങി​യ​തി​നെ കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​തി​ല്‍ ത​നി​ക്ക് യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്ന് വെ​റൈ​റ്റി മീ​ഡി​യ​യ്ക്ക് ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ല്‍ അ​ഷി​ക പ​റ​യു​ന്നു.

പ​ല​രും പ​ല ചു​റ്റു​പാ​ടു​ക​ളി​ലും വ​ള​ര്‍​ന്ന​വ​രാ​ണ്. അ​പ്പു​റം നി​ല്‍​ക്കു​ന്ന​യാ​ള്‍​ക്ക് ന​മ്മ​ളു​ടെ അ​തേ കാ​ഴ്ച​പ്പാ​ടും ചി​ന്താ​ഗ​തി​യും ആ​യി​രി​ക്ക​ണം എ​ന്നി​ല്ല.

പ​ക്ഷേ ഇ​തൊ​ക്കെ ന​മു​ക്ക് ഒ​രു പ​രി​ധി വ​രെ അ​ഡ്ജ​സ്റ്റ് ചെ​യ്യാം, എ​ന്നി​ട്ടും താ​ന്‍ ഹാ​പ്പി അ​ല്ലെ​ങ്കി​ല്‍ പി​ന്നെ​ന്തി​നാ​ണ് ആ ​റി​ലേ​ഷ​ന്‍ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന് അ​ഷി​ക ചോ​ദി​ക്കു​ന്നു.

കൊ​ടു​ക്കു​ന്ന ബ​ഹു​മാ​ന​വും ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും തി​രി​ച്ചു​കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ പ്ര​ണ​യം ആ​യാ​ലും സൗ​ഹൃ​ദ​മാ​യാ​ലും ഏ​ത് റി​ലേ​ഷ​നും താ​ന്‍ ബ്രേ​ക്ക് ചെ​യ്യു​മെ​ന്നും അ​തേ ത​ന്നെ​യാ​ണ് ഇ​വി​ടെ​യും സം​ഭ​വി​ച്ച​തെ​ന്നും അ​ഷി​ക വ്യ​ക്ത​മാ​ക്കി.

ത​നി​ക്ക് മോ​ഡ​ലിം​ഗ് ചെ​യ്യു​ന്ന​ത് വ​ള​രെ ഇ​ഷ്ട​മാ​ണ്. താ​ന്‍ പ​ങ്കു​വെ​ക്കു​ന്ന പ​ല ചി​ത്ര​ങ്ങ​ള്‍​ക്കും വ​ള​രെ മോ​ശം ക​മ​ന്റു​ക​ള്‍ കി​ട്ടാ​റു​ണ്ട്. ട്രോ​ളു​ക​ള്‍ വ​രാ​റു​ണ്ട്, ഇ​തെ​ല്ലാം ഇ​ഷ്ട​മാ​ണ്.

എ​നി​ക്ക് എ​ന്റെ വേ​ഷ​ത്തി​ലും ശ​രീ​ര​ത്തി​ലും ആ​ത്മ​വി​ശ്വാ​സം തോ​ന്നി​യ​ത് കൊ​ണ്ടാ​ണ് ബോ​ള്‍​ഡ് ആ​യി​ട്ടു​ള്ള ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ ചെ​യ്യു​ന്ന​തെ​ന്നും താ​ന്‍ ധ​രി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ളി​ല്‍ കം​ഫ​ര്‍​ട്ട് ആ​ണെ​ന്നും അ​ഷി​ക കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment