റോ​ഡ​രി​കി​ൽ ക​ണ്ട സ്യൂ​ട്ട്കേ​ഴ്സ് ര​ണ്ടു​മ​ണി​ക്കൂ​റോ​ളം പോ​ലീ​സി​നെ കു​ഴ​ക്കി; തുറന്ന് നോക്കിയപ്പോള്‍ കണ്ടത്…

നേ​മം : റോ​ഡ​രി​കി​ൽ ക​ണ്ട സ്യൂ​ട്ട്കേ​ഴ്സ് ര​ണ്ടു​മ​ണി​ക്കൂ​റോ​ളം പോ​ലീ​സി​നെ കു​ഴ​ക്കി. ക​ര​മ​ന ക​ളി​യി​ക്കാ​വി​ള പാ​ത​യി​ൽ വെ​ള്ളാ​ണി ജം​ഗ്ഷ​നു​സ​മീ​പ​ത്തെ ന​ട​പ്പാ​ത​യി​ൽ ഇ​ന്ന​ലെ രാ​വി​ലെയാണ് ഒ​രു സ്യൂ​ട്ട്കേ​സ് നാ​ട്ടു​കാ​ർ ക​ണ്ട​ത്. ഉ​ട​നെ വി​വ​രം നേ​മം പോ​ലീ​സി​നെ അ​റി​യി​ച്ചു.

പോ​ലീ​സെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ന​ന്പ​ർ പൂ​ട്ടി​ട്ടി​രി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ബോം​ബ് സ്ക്വാ​ഡി​നേ​യും ഡോ​ഗ് സ്ക്വാ​​ഡി​നെ​യും കൊ​ണ്ട് പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം സ്യൂ​ട്ട്കേ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​പോ​യി കു​ത്തി തു​റ​ന്നു.

സ്യൂ​ട്ട് കേ​ഴ്സി​ൽ പ​ഴം തു​ണി​ക​ൾ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.
ഇ​തോ​ടെ പോ​ലീ​സി​ന് ആ​ശ്വാ​സ​മാ​യി.

Related posts

Leave a Comment