ബി​സി​സി​ഐ​യു​ടെ മാധ്യമ ക​രാ​ർ 6,138 കോടിക്ക് സ്റ്റാ​ർ ഇ​ന്ത്യ​ നേടി

മും​​ബൈ: ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ന്നുവ​​​​ന്നി​​​​രു​​​​ന്ന ബി​​​​സി​​​​സി​​​​ഐ​​​​യു​​​​ടെ മാ​​ധ്യ​​മ ക​​​​രാ​​​​ർ ലേ​​​​ലം സ്റ്റാ​​​​ർ ഇ​​​​ന്ത്യ നേടി. 6138.1 കോ​​​​ടി രൂ​​​​പ​​​​യ്ക്കാ​​​​ണ് അ​​ഞ്ച് വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള ക​​രാ​​ർ സ്റ്റാ​​​​ർ ഇ​​​​ന്ത്യ നേ​​ടി​​യ​​​​ത്.

അ​​താ​​യ​​ത് ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ ഒ​​രു മ​​ത്സ​​ര​​ത്തി​​ന് 60.1 കോ​​ടി രൂ​​പ​​യാ​​ണ് സ്റ്റാ​​ർ ഇ​​നി മു​​ട​​ക്കു​​ക. 2012 മു​​​​ത​​​​ൽ 2018വ​​​​രെ​​​​യു​​​​ള്ള അ​​​​വ​​​​കാ​​​​ശം 430 കോ​​​​ടി രൂ​​​​പ​​​​യ്ക്കാ​​​​യി​​​​രു​​​​ന്നു സ്റ്റാ​​​​ർ ഇ​​​​ന്ത്യ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. സ്റ്റാ​​​​ർ ഇ​​​​ന്ത്യ, സോ​​​​ണി പി​​​​ക്ചേ​​​​ഴ്സ് നെ​​​​റ്റ്‌​​വ​​​​ർ​​​​ക്ക് ഇ​​​​ന്ത്യ(​​​​എ​​​​സ്പി​​​​എ​​​​ൻ), റി​​​​ല​​​​യി​​​​ൻ​​​​സ് ജി​​​​യോ എ​​​​ന്നീ ക​​​​ന്പ​​​​നി​​​​ക​​​​ളാ​​​​ണ് ലേ​​​​ല​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്.

 

Related posts