മ​ദ്യ​കു​പ്പി​ക​ൾ പൊ​ട്ടി​ച്ച് റോ​ഡി​ലേ​ക്ക്…! ഇത്തരക്കാരെ എന്തു വിളിക്കണം ?

മ​ട്ട​ന്നൂ​ർ: എ​ട​യ​ന്നൂ​ർ-​മു​ട്ട​ന്നൂ​ർ റോ​ഡി​ൽ മ​ദ്യ​കു​പ്പി​ക​ളും മാ​ലി​ന്യ നി​ക്ഷേ​പ​വും പ​തി​വാ​കു​ന്നു. എ​ട​യ​ന്നൂ​രി​ൽ നി​ന്ന് ഇ​രി​ക്കൂ​ർ റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന റോ​ഡി​ലാ​ണ് മാ​ലി​ന്യ നി​ക്ഷേ​പ​വും റോ​ഡി​ൽ മ​ദ്യ​കു​പ്പി​ക​ളും പൊ​ട്ടി​ച്ചി​ടു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം കാ​ൽ​ന​ട​യാ​യി പോ​കു​ന്ന റോ​ഡി​ൽ മ​ദ്യ കു​പ്പി​ക​ൾ പൊ​ട്ടി​ച്ചി​ട്ട​ത് ജ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മാ​ലി​ന്യം ഭ​ക്ഷി​ക്കാ​നെ​ത്തു​ന്ന തെ​രു​വ് നാ​യ​ക​ളു​ടെ ശ​ല്യ​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. മ​ദ്യ​കു​പ്പി​ക​ൾ പൊ​ട്ടി​ച്ചി​ടു​ന്ന​ത് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ടും പോ​ലീ​സി​നോ​ടും പ​രാ​തി​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

Related posts