ബൈ​ക്കി​നു പി​റ​കി​ലി​രു​ന്ന് ഉ​റ​ങ്ങി താ​ഴെ വീ​ണ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം; എ​റ​ണാ​കു​ള​ത്തേ​ക്ക് സു​ഹൃ​ത്തി​നൊ​പ്പം വി​നോ​ദ​യാ​ത്ര​യ്ക്ക് വ​രു​ക​യാ​യി​രു​ന്നു മു​ഹ​മ്മ​ദ്

പ​ട്ടി​ക്കാ​ട്: ദേ​ശീ​യ​പാ​ത ചെ​ന്പൂ​ത്ര​യി​ൽ ഭാ​ര​ത് പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പം ബൈ​ക്കി​നു പി​റ​കി​ൽ ഇ​രു​ന്ന് യാ​ത്ര ചെ​യ്തി​രു​ന്ന ആ​ൾ ഉ​റ​ക്ക​ത്തി​ൽ ബൈ​ക്കി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു

. നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് സു​ഹൃ​ത്തി​നും പ​രി​ക്കേ​റ്റു. ത​മി​ഴ്നാ​ട് നാ​ഗ​പ​ട്ട​ണം സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് റ​ഫീ​ഖി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് യാ​സ​ർ അ​റ​ഫാ​ത്ത് (22) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ടം. സു​ഹൃ​ത്തി​നൊ​പ്പം കൊ​ച്ചി​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര​യ്ക്കു പോ​കു​ന്ന വ​ഴി​യാ​ണ് അ​പ​ക​ടം.

ഉ​റ​ക്ക​ത്തി​ൽ ബൈ​ക്കി​ൽ​നി​ന്ന് താ​ഴെ​വീ​ണു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ തൃ​ശൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ബി​കോം വി​ദ്യാ​ർ​ഥി​യാ​ണ്. സു​ഹൃ​ത്ത് മു​ഹ​മ്മ​ദ് ഫ​ർ​ഹാ​സു​ദീ​നാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്.

Related posts

Leave a Comment