വ​ർ​ത്ത​മാ​ന​കാ​ല ഇ​ന്ത്യ​യി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ള​രെ​യേ​റെ പ്ര​സ​ക്തിയുണ്ടെന്ന് ബിന്ദു കൃഷ്ണ

കൊ​ല്ലം : വ​ർ​ത്ത​മാ​ന​കാ​ല ഇ​ന്ത്യ​യി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ള​രെ​യേ​റെ പ്ര​സ​ക്തി ഉ​ണ്ടെ​ന്ന് ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ പ​റ​ഞ്ഞു. അ​സ​ഹി​ഷ്ണു​ത​യു​ടെ രാ​ജ്യ​മാ​യി ഭാ​ര​ത​ത്തെ വ​ള​ർ​ത്തി എ​ടു​ക്കു​വാ​നു​ള്ള വ​ർ​ഗീ​യ ഫാ​സി​സ്റ്റ് ശ​ക്തി​ക​ളു​ടെ ശ്ര​മ​ങ്ങ​ളെ ത​ട ഇ​ടു​വാ​ൻ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്ക് മാ​ത്ര​മേ ക​ഴി​യു​ക​യു​ള്ളു​വെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

മ​ഹാ​ത്മാ​വി​ന്‍റെ ദ​ർ​ശ​ന​ങ്ങ​ൾ പി​ന്തു​ട​ര​ണ​മെ​ന്നും ബി​ന്ദു​കൃ​ഷ്ണ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150-ാം വാ​ർ​ഷി​ക ദി​നാ​ഘോ​ഷം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു.​ബി​ന്ദു​കൃ​ഷ്ണ.

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ എ. ​ഷാ​ന​വാ​സ്ഖാ​ൻ, ജി ​പ്ര​താ​പ​വ​ർ​മ്മ ത​ന്പാ​ൻ, പ്രൊ​ഫ. ഇ ​മേ​രി​ദാ​സ​ൻ,ര​മാ​രാ​ജ​ൻ, എ​സ് വി​പി​ന​ച​ന്ദ്ര​ൻ, എ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം ​എം സ​ഞ്ജീ​വ് കു​മാ​ർ, വാ​ള​ത്തും​ഗ​ൽ രാ​ജ​ഗോ​പാ​ൽ, എ​സ് ശ്രീ​കു​മാ​ർ, പ്ര​സാ​ദ് നാ​ണ​പ്പ​ൻ, ന​ടു​ക്കു​ന്നി​ൽ വി​ജ​യ​ൻ, പി ​എ​സ് പ്ര​ദീ​പ്, കാ​ഞ്ഞി​ര​വി​ള അ​ജ​യ​കു​മാ​ർ, ആ​ദി​ക്കാ​ട് മ​ധു, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts