കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സം​ഘം ഉ​പ​രാ​ഷ്ട്ര​പ​തി​യെ സ​ന്ദ​ർ​ശി​ച്ചു

കൊ​ച്ചി: ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കൊ​ച്ചി​യി​ലെ​ത്തി​യ ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു​വി​നെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഫു​ട്ബോ​ൾ ടീം ​സ​ന്ദ​ർ​ശി​ച്ചു. ടീ​മി​ന്‍റെ ജ​ഴ്സി ഉ​പ​രാ​ഷ്ട്ര​പ​തി​ക്കു സ​മ്മാ​നി​ച്ചു. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സി​ഇ​ഒ വ​രു​ണ്‍ ത്രി​പു​ര​നേ​നി, പ​രി​ശീ​ല​ക​ൻ റെ​നി മ്യു​ല​ൻ​സ്റ്റീ​ൻ എ​ന്നി​വ​ര​ട​ക്കം ടീ​മം​ഗ​ങ്ങ​ളും സ​പ്പോ​ർ​ട്ടിം​ഗ് സ്റ്റാ​ഫു​ക​ളും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഉ​പ​രാ​ഷ്ട്ര​പ​തി​യെ സ​ന്ദ​ർ​ശി​ച്ച​ത്.

ക​ളി​ക്കാ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ ഉ​പ​രാ​ഷ്ട്ര​പ​തി ടീ​മി​നു വി​ജ​യാ​ശം​സ​ക​ളും നേ​ർ​ന്നു. കേ​ര​ള​ത്തി​ൽ ഗ്രാ​മ​ങ്ങ​ളി​ൽ വ​രെ ഫു​ട്ബോ​ൾ പ​രി​ശീ​ല​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ടു​ക്കു​ന്ന പ​രി​ശ്ര​മ​ങ്ങ​ളെ ഉ​പ​രാ​ഷ്ട്ര​പ​തി അ​ഭി​ന​ന​ന്ദി​ച്ചു. ഫു​ട്ബോ​ൾ ക​ളി രാ​ജ്യ​ത്തെ​ന്പാ​ടും ഒ​രു ഭ്ര​മ​മാ​യി പ​ട​രു​ക​യാ​ണെ​ന്നും ഈ ​രം​ഗ​ത്തു കേ​ര​ളം അ​തി​ന്‍റെ സ്ഥാ​നം ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞ​താ​യും ഉ​പ​രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

Related posts