എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി​യി​ല്‍ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു


കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി​യി​ല്‍ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ ജി​ല്ലാ കോ​ട​തി ഓ​ഫീ​സി​ലെ ഇ- ​മെ​യി​ലി​ലേ​ക്ക് ത​മി​ഴ്‌​നാ​ട് റി​ട്രീ​വ​ല്‍ ഗ്രൂ​പ്പ് എ​ന്ന മെ​യി​ലി​ല്‍ നി​ന്നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം വ​ന്ന​ത്. ഉ​ച്ച​തി​രി​ഞ്ഞ് ബോം​ബ് പൊ​ട്ടു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി.

കോ​ട​തി​യി​ല്‍ ആ​ര്‍​ഡി​എ​ക്‌​സ് വ​ച്ചി​ട്ടു​ണ്ടെ​ന്ന ഇ​മെ​യി​ല്‍ സ​ന്ദേ​ശം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ കോ​ട​തി അ​ധി​കൃ​ത​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍​ക്ക് വി​വ​രം കൈ​മാ​റു​ക​യാ​യി​രു​ന്നു.

ത​മി​ഴ്‌​നാ​ട്ടി​ലെ 1979ലെ ​നാ​യ​നാ​ര്‍​ദാ​സ് പോ​ലീ​സ് യൂ​ണി​യ​ന്‍ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് പോ​ലീ​സും ബോം​ബ് സ്‌​ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​തേ​സ​മ​യം വി​വി​ധ കോ​ട​തി​യി​ലെ ന​ട​പ​ടി​ക​ള്‍ ത​ട​സ​മി​ല്ലാ​തെ ന​ട​ന്നു.

Related posts

Leave a Comment