ബ്ര​ഹ്മോ​സ് എ​യ​റോ​ സ്പേ​സ് സെ​ന്‍റ​റി​ൽ അ​പ​രി​ചി​ത​ൻ; അന്വേഷണ ചുമതലയുമായി പൃഥിരാജും സംഘവും


തി​രു​വ​ന​ന്ത​പു​രം: ബ്ര​ഹ്മോ​സ് എ​യ​റോ​സ്പേ​സ് സെ​ന്‍റ​റി​ൽ അ​പ​രി​ചി​ത​നാ​യ വ്യ​ക്തി ക​ട​ന്ന് ക​യ​റി​യെ​ന്ന പ​രാ​തി​യി​ൽ വ​ലി​യ​തു​റ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ശം​ഖു​മു​ഖം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പൃ​ഥി​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് ബ്ര​ഹ്മോ​സി​ൽ ബാ​ഗു​മാ​യി അ​പ​രി​ചി​ത​നാ​യ വ്യ​ക്തി ക​ട​ന്ന് ക​യ​റി​യ​തെ​ന്ന് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ക​ണ്ടെ​ത്തി​യ​ത്.

ബ്ര​ഹ്മോ​സി​ൽ എ​ത്തു​ന്ന​വ​രു​ടെ ബാ​ഗ്, മൊ​ബൈ​ൽ ഫോ​ണ്‍ മു​ത​ലാ​യ​വ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ കാ​ബി​നി​ൽ സൂ​ക്ഷി​ക്കു​ക​യാ​ണ് പ​തി​വ്.

എ​ന്നാ​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ ക​ണ്ണ് വെ​ട്ടി​ച്ച് അ​പ​രി​ചി​ത​ൻ അ​ക​ത്ത് ക​ട​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്ത​മാ​യെ​ന്നാ​ണ് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​യാ​ളെ ക​ണ്ടെ ത്താ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ ത്താ​നാ​യി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ബ്ര​ഹ്മോ​സ് പോ​ലെ​യു​ള്ള ത​ന്ത്ര​പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് നേ​ര​ത്തെ ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദേ​ശം.

ബ്ര​ഹ്മോ​സി​ന്‍റെ പ​രി​സ​ര​ത്തെ​യും റോ​ഡി​ലെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Related posts

Leave a Comment