ബ്ര​സീ​ൽ വി​ജ​യ​വ​ഴി​യി​ൽ‌; കൊ​റി​യ​യെ എ​തി​രി​ല്ലാ​തെ വീ​ഴ്ത്തി

അ​ബു​ദാ​ബി: തു​ട​ർ​ച്ച​യാ​യി അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ ജ​യി​ക്കാ​നാ​വാ​തെ വ​ല​ഞ്ഞ ബ്ര​സീ​ൽ വി​ജ​യ​വ​ഴി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി. രാ​ജ്യാ​ന്ത​ര സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ൽ ക്ഷി​ണ​കൊ​റി​യ​യെ കാ​ന​റി​ക​ൾ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി.

ഡി ​ലി​മ, കു​ട്ടീ​ഞ്ഞോ, ഡാ​നി​ലോ എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്. ആ​ദ്യ പ​കു​തി​യി​ൽ ര​ണ്ടു ഗോ​ൾ നേ​ടി​യ ബ്ര​സീ​ൽ ര​ണ്ടാം പ​കു​തി​യി​ൽ ഗോ​ൾ എ​ണ്ണം മൂ​ന്നാ​ക്കി​യു​യ​ർ​ത്തി.

ജൂ​ലൈ​യി​ൽ കോ​പ അ​മേ​രി​ക്ക ക​പ്പ് സ്വ​ന്ത​മാ​ക്കി​യ​തി​നു ശേ​ഷം ബ്ര​സീ​ലി​ന് ഒ​രു മ​ത്സ​ര​ത്തി​ൽ​പോ​ലും ജ​യി​ക്കാ​നാ​യി​രു​ന്നി​ല്ല. ചി​ര​വൈ​രി​ക​ളാ​യ അ​ർ​ജ​ന്‍റീ​ന​യും ക​ഴി​ഞ്ഞ ദി​വ​സം ബ്ര​സീ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts