ഇത് പതിനെട്ടാം അടവ്! ഉപയോക്താക്കളുടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ അ​ടി​പൊ​ളി ഓ​ഫ​റു​ക​ളു​മാ​യി ബി​എ​സ്എ​ൻ​എ​ൽ

കോ​​ട്ട​​യം: വ​​രി​​ക്കാ​​രു​​ടെ എ​​ണ്ണം വ​​ർ​​ധി​​പ്പി​​ക്കാ​​ൻ പു​​തി​​യ വി​​പ​​ണ​​ന സേ​​വ​​ന​​ങ്ങ​​ളും പ്ലാ​​നു​​ക​​ളും ഓ​​ഫ​​റു​​ക​​ളു​​മാ​​യി ബി​​എ​​സ്എ​​ൻ​​എ​​ൽ. സൗ​​ജ​​ന്യ ബ്രോ​​ഡ് ബാ​​ൻ​​ഡ് ക​​ണ​​ക്‌​​ഷ​​ൻ, ഫൈ​​ബ​​ർ ക​​ണ​​ക്റ്റി​​വി​​റ്റി​​യു​​ടെ വ്യാ​​പ​​നം, സൗ​​ജ​​ന്യ ഇ​​ൻ​​ക​​മിം​​ഗ് സൗ​​ക​​ര്യ​​ങ്ങ​​ൾ, സൗ​​ജ​​ന്യ​​കോ​​ളു​​ക​​ൾ, ബി​​ല്ലിം​​ഗ് ഇ ​​മെ​​യി​​ൽ സേ​​വ​​നം, റീ ​​ക​​ണ​​ക്‌​​ഷ​​ൻ മേ​​ള​​ക​​ൾ എ​​ന്നീ സേ​​വ​​ന​​ങ്ങ​​ൾ ഇ​​നി ബി​​എ​​സ്എ​​ൻ​​എ​​ൽ വ​​രി​​ക്കാ​​ർ​​ക്ക് ല​​ഭ്യ​​മാ​​കും.

നി​​ല​​വി​​ൽ ബ്രോ​​ഡ് ബാ​​ൻ​​ഡ് ക​​ണ​​ക്‌​​ഷ​​ൻ ഇ​​ല്ലാ​​ത്ത എ​​ല്ലാ ലാ​​ൻ​​ഡ് ലൈ​​ൻ വ​​രി​​ക്കാ​​ർ​​ക്കും ഒ​​രു മാ​​സ​​ത്തേ​​ക്ക് 10 എം​​പി വ​​രെ സ്പീ​​ഡ് ല​​ഭി​​ക്കു​​ന്ന 5 ജി​​ബി വ​​രെ പ്ര​​തി​​ദി​​നം ഉ​​പ​​യോ​​ഗി​​ക്കാ​​വു​​ന്ന ബ്രോ​​ഡ് ബാ​​ൻ​​ഡ് ക​​ണ​​ക്‌​​ഷ​​ൻ സൗ​​ജ​​ന്യ​​മാ​​യി ന​​ൽ​​കും. ഒ​​ന്നു​​മു​​ത​​ൽ ആ​​രം​​ഭി​​ച്ച ഈ ​​സേ​​വ​​നം ല​​ഭ്യ​​മാ​​കാ​​ൻ ഉ​​പ​​യോക്താ​​ക്ക​​ൾ എ​​ഡി​​എ​​സ്എ​​ൽ മോ​​ഡം മാ​​ത്രം വാ​​ങ്ങി​​യാ​​ൽ മ​​തി​​യാ​​കും. ഫൈ​​ബ​​ർ ക​​ണ​​ക്ടി​​വി​​റ്റി കൂ​​ടു​​ത​​ൽ സ്ഥ​​ല​​ത്തേ​​ക്കു വ്യാ​​പി​​പ്പി​​ക്കാ​​ൻ എ​​ഫ്ടി​​ടി​​എ​​ച്ച് ഇ​​ന്‍റ​​ർ​​നെ​​റ്റ് സം​​വി​​ധാ​​നം ജി​​ല്ല​​യി​​ലു​​ട​​നീ​​ളം സാ​​ധ്യ​​മാ​​ക്കു​​ന്ന​​തി​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ന​​ട​​പ്പി​​ലാ​​ക്കി.

കേ​​ബി​​ൾ ടി​​വി ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ മു​​ഖേ​​ന എ​​ഫ്ടി​​ടി​​എ​​ച്ച് ക​​ണ​​ക്‌​​ഷ​​ൻ ല​​ഭ്യ​​മാ​​ക്കി​​ത്തു​​ട​​ങ്ങി. വി​​ച്ഛേ​​ദി​​ക്ക​​പ്പെ​​ട്ട ലാ​​ൻ​​ഡ് ലൈ​​ൻ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ ബി​​എ​​സ്എ​​ൻ​​എ​​ലിൽ നി​​ല​​നി​​ർ​​ത്താ​​ൻ സൗ​​ജ​​ന്യ ഇ​​ൻ​​ക​​മിം​​ഗ് സൗ​​ക​​ര്യം 31 വ​​രെ ന​​ൽ​​കും. ബി​​എ​​സ്എ​​ൻ​​എ​​ൽ വിം​​ഗ്സ് ആ​​പ്പി​​ലൂ​​ടെ സിം ​​കാ​​ർ​​ഡ് ഇ​​ല്ലാ​​തെ മൊ​​ബൈ​​ലി​​ൽ​​നി​​ന്ന് ഇ​​ൻ​​ക​​മിം​​ഗ് ഔ​​ട്ട്ഗോ​​യിം​​ഗ് കോ​​ളിം​​ഗ് സേ​​വ​​നം ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റോ​​മിം​​ഗി​​ൽ കോ​​ളു​​ക​​ൾ സൗ​​ജ​​ന്യ​​മാ​​യി​​രി​​ക്കും.

ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റോ​​മിം​​ഗി​​ൽ ഇ​​ന്ത്യ​​യി​​ലു​​ള്ള ഔ​​ട്ട്ഗോ​​യിം​​ഗ് കോ​​ളു​​ക​​ൾ​​ക്ക് വിം​​ഗ്സ് ആ​​പ്് വ​​ഴി മി​​നി​​റ്റി​​ന് 1.20 രൂ​​പ നി​​ര​​ക്ക് മാ​​ത്ര​​മാ​​ണ് ഈ​​ടാ​​ക്കു​​ന്ന​​ത്. www.bsnl.co.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ ഈ ​​സേ​​വ​​ന​​ങ്ങ​​ൾ​​ക്കാ​​യി ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. ഡി​​ജി​​റ്റ​​ൽ ഇ​​ന്ത്യ​​യു​​ടെ ഭാ​​ഗ​​മാ​​യി ഗോ ​​ഗ്രീ​​ൻ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ബി​​ല്ലു​​ക​​ളും അ​​റി​​യി​​പ്പു​​ക​​ളും ഇ ​​മെ​​യി​​ൽ വ​​ഴി അ​​ട​​യ്ക്കാ​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളും ആ​​രം​​ഭി​​ക്കും.

മാ​​ർ​​ക്ക​​റ്റിം​​ഗ് രം​​ഗ​​ത്ത് ശ്ര​​ദ്ധ​​ കേ​​ന്ദ്രീ​​ക​​രി​​ക്കാ​​ൻ ഈ ​​മാ​​സം മേ​​ള​​മാ​​സ​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ചു ജി​​ല്ല​​യി​​ലു​​ട​​നീ​​ളം മേ​​ള​​ക​​ൾ ന​​ട​​ത്തും. ബി​​എ​​സ്എ​​ൻ​​എ​​ൽ ഓ​​ഫീ​​സ് സേ​​വ​​നം ല​​ഭ്യ​​മ​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലും ബി​​ല്ലു​​ക​​ൾ അ​​ട​​യ്ക്കാ​​ൻ ക​​ഴി​​യു​​ന്ന​​ ത​​ര​​ത്തി​​ൽ പ്ര​​ത്യേ​​ക ഷോ​​പ്പു​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്ത് ബി​​ൽ അ​​ട​​യ്ക്കാ​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​വും ഒ​​രു​​ക്കു​​മെ​​ന്നു ജി​​ല്ലാ ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ സാ​​ജു ജോ​​ർ​​ജ് പ​​റ​​ഞ്ഞു.

Related posts