സിറിയൻ സം​​​ഘ​​​ർ​​​ഷഭീതി: സ്വ​​​ർ​​​ണ​​​വും ക്രൂ​​​ഡും ക​​​യ​​​റി; ഓ​​​ഹ​​​രി​​​ക​​​ൾ താ​​​ണു

ohariമും​​​ബൈ‌/​​​ല​​​ണ്ട​​​ൻ/​​​ന്യൂ​​​യോ​​​ർ​​​ക്ക്: സി​​​റി​​​യ​​​യി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണം ഓ​​​ഹ​​​രി​​​ക​​​ൾ​​​ക്കു ക്ഷീ​​​ണ​​​മാ​​​യി; ഡോ​​​ള​​​റും താ​​​ണു. സ്വ​​​ർ​​​ണ​​​ത്തി​​​നും ക്രൂ​​​ഡ് ഓ​​​യി​​​ലി​​​നും വി​​​ല ക​​​യ​​​റി.ഇ​​​ന്ത്യ​​​ൻ ഓ​​​ഹ​​​രിവി​​​പ​​​ണി​​​യി​​​ലെ പ്ര​​​ധാ​​​ന സൂ​​​ചി​​​ക​​​ക​​​ളെ​​​ല്ലാം താ​​​ണു.

സെ​​​ൻ​​​സെ​​​ക്സ് 221 പോ​​​യി​​​ന്‍റ് താ​​​ണ് 29,706.66ലും ​​​നി​​​ഫ്റ്റി 63.65 പോ​​​യി​​​ന്‍റ് താ​​​ണ് 9,198.3ലും ​​​ക്ലോ​​​സ് ചെ​​​യ്തു. രൂ​​​പ കൂ​​​ടു​​​ത​​​ൽ ക​​​രു​​​ത്തു​​​ നേ​​​ടി. ഡോ​​​ള​​​റി​​​ന് 23 പൈ​​​സ കു​​​റ​​​ഞ്ഞ് 64.28 രൂ​​​പ​​​യാ​​​യി.

സ്വ​​​ർ​​​ണ​​​വി​​​ല രാ​​​ജ്യാ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ൽ ഒ​​​രു ശ​​​ത​​​മാ​​​നം ക​​​യ​​​റി. ഔ​​​ൺ​​​സി​​​ന് 1,250 ഡോ​​​ള​​​റി​​​ൽ​​​നി​​​ന്ന് 1,265ലേ​​​ക്കാ​​​ണ് സ്വ​​​ർ​​​ണം എ​​​ത്തി​​​യ​​​ത്. ക്രൂ​​​ഡ് വി​​​ല​​​യും ഒ​​​രു ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വ​​​ർ​​​ധി​​​ച്ചു. ബ്രെ​​​ന്‍റ് ഇ​​​നം വീ​​​പ്പ​​​യ്ക്ക് 55.28 ഡോ​​​ള​​​റും ഡ​​​ബ്ല്യു​​​ടി​​​ഐ ഇ​​​നം 52.19 ഡോ​​​ള​​​റു​​​മാ​​​യി.

യൂ​​​റോ, ബ്രി​​​ട്ടീ​​​ഷ് പൗ​​​ണ്ട്, ജാ​​​പ്പ​​​നീ​​​സ് യെ​​​ൻ എ​​​ന്നി​​​വ​​​യു​​​മാ​​​യി ഡോ​​​ള​​​റി​​​ന്‍റെ നി​​​ര​​​ക്ക് താ​​​ണു. റ​​​ഷ്യ​​​ൻ റൂ​​​ബി​​​ളും ഒ​​​രു​ ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം താ​​​ണു. 2015നു ​​​ശേ​​​ഷ​​​മു​​​ള്ള ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്കി​​​ലാ​​​യി​​​രു​​​ന്നു ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ റൂ​​​ബി​​​ൾ. എ​​​ന്നാ​​​ൽ റ​​​ഷ്യ​​​ൻ മി​​​ത്ര​​​മാ​​​യ സി​​​റി​​​യ​​​യെ അ​​​മേ​​​രി​​​ക്ക ആ​​​ക്ര​​​മി​​​ച്ച​​​തു റൂ​​​ബി​​​ളി​​​നും ആ​​​ഘാ​​​ത​​​മാ​​​യി.

സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തു റ​​​ഷ്യ​​​യു​​​ടെ എ​​​ണ്ണ ക​​​യ​​​റ്റു​​​മ​​​തി അ​​​ട​​​ക്കം സാ​​​ന്പ​​​ത്തി​​​ക ഭ​​​ദ്ര​​​ത​​​യെ ബാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് ആ​​​ശ​​​ങ്ക. സി​​​റി​​​യ​​​യു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന തു​​​ർ​​​ക്കി​​​യു​​​ടെ ക​​​റ​​​ൻ​​​സി​​​ക്കും ക്ഷീ​​​ണ​​​മാ​​​യി. .dpuf

Related posts