നാ​ട​കീ​യ​മാ​യ ചേ​സ്! ഹൈ​വേ​യി​ൽ റി​വേ​ഴ്സ് ഗി​യ​റി​ൽ കാ​ർ ഓ​ടി​ച്ച് പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഡ്രൈ​വ​ർ; ത്രി​ല്ലിം​ഗ് വീ​ഡി​യോ വൈ​റ​ലാ​കു​ന്നു

ഹൈ​വേ​യി​ൽ പോ​ലീ​സ് കാ​റി​നെ പി​ന്തു​ട​രു​ന്ന ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ ഇ​ൻ്റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. ബോ​ളി​വു​ഡ് സി​നി​മാ ശൈ​ലി​യി​ൽ പോ​ലീ​സ് വാ​ഹ​ന​ത്തെ പി​ന്തു​ട​രു​ന്ന​ത് കാ​ണാം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലാ​ണ് സം​ഭ​വം.

വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ക​യും ആ​യി​ര​ക്ക​ണ​ക്കി​ന് വ്യൂ​സ് നേ​ടു​ക​യും ചെ​യ്തു. ബു​ധ​നാ​ഴ്ച സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.പോ​ലീ​സ് ഹൈ​വേ​യി​ൽ ഒ​രു കാ​റി​നെ പി​ന്തു​ട​രു​ന്ന​തും കാ​ർ ഡ്രൈ​വ​ർ ത​ന്‍റെ കാ​ർ വി​പ​രീ​ത ദി​ശ​യി​ൽ ഓ​ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

42 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ൽ ഹൈ​വേ​യി​ൽ ഒ​രു വെ​ളു​ത്ത ഹ്യു​ണ്ടാ​യ് ഐ -20 ​കാ​ർ പോ​ലീ​സ് പി​ന്തു​ട​രു​ന്ന​തും കാ​ർ ഡ്രൈ​വ​ർ കാ​ർ വി​പ​രീ​ത ദി​ശ​യി​ൽ ഓ​ടി​ക്കു​കയും ചെയ്യുന്നു.

പോ​ലീ​സ് ഹൈ​വേ​യി​ൽ നേ​രി​ട്ട് കാ​റി​നെ പി​ന്തു​ട​രു​ന്ന​ത് കാ​ണാം. കാ​ർ ഡ്രൈ​വ​ർ പോ​ലീ​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ക്കു​ന്നു​മു​ണ്ട്. ഹൈ​വേ​യി​ൽ കാ​ർ ത​ട​യാ​ൻ പോ​ലീ​സ് ശ്ര​മി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. റോ​ഡി​ന്‍റെ മ​റു​വ​ശം ഓ​ടി​ച്ചി​രു​ന്ന കാ​ർ ഡ്രൈ​വ​റാ​ണ് വീ​ഡി​യോ പ​ക​ർ​ത്തി​യ​ത്.

Related posts

Leave a Comment